June 21, 2026

നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി. എച്ച്.എസ്.എസില്‍ ട്യൂട്ടര്‍ നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ
ട്യൂട്ടര്‍ നിയമനം
നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി. എച്ച്.എസ്.എസില്‍ കണക്ക്, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളില്‍ ട്യൂട്ടറെ നിയമിക്കുന്നു.  ബിരുദ/ബിരുദാനന്തര യോഗ്യതയുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം ജൂലൈ 30ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

സ്‌പോക്കണ്‍ ഇംഗ്ലീഷ് ട്യൂട്ടര്‍
നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി. എച്ച്.എസ്.എസില്‍ അഞ്ച് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷ് പരിശീലനം നല്‍കുന്നതിന് ട്യൂട്ടറെ നിയമിക്കുന്നു.  ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യാന്‍ കഴിവുള്ള ബിരുദ/ബിരുദാനന്തര യോഗ്യതയുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ സ്വയം തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം ജൂലൈ 30ന് രാവിലെ 12ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *