May 4, 2024

നെഹ്‌റുയുവ കേന്ദ്രയുടെ ഓഫീസ് മാറ്റി

0


ചക്കാലക്കല്‍ അപ്പാര്‍ട്ട്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന നെഹ്‌റു യുവകേന്ദ്രയുടെ ജില്ലാ ഓഫീസ് കല്‍പ്പറ്റ എസ്.പി. ഓഫീസിന് സമീപം കാരാപ്പുഴ ഇറിഗേഷന്‍ പ്രൊജക്റ്റ് കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. വിലാസം: ജില്ലാ യൂത്ത്‌കോഓര്‍ഡിനേറ്റര്‍, നെഹ്‌റുയുവകേന്ദ്ര, കല്‍പ്പറ്റ നോര്‍ത്ത്, വയനാട്, പിന്‍നമ്പര്‍  673 122, ഫോണ്‍ 04936 202330.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *