June 21, 2026

സൈക്കോളജി അപ്രന്റീസ് നിയമനം

0
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി ഗവ.കോളജില്‍ താല്‍കാലികമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 27ന് രാവിലെ 11ന് നടക്കും.  റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം അഭിലഷണീയം. ഉദേ്യാഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡും അവയുടെ പകര്‍പ്പുമായി ഹാജരാകണം. ഫോണ്‍ 04935 240351
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *