May 30, 2026

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജന്റ് കൂടിക്കാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ഏജന്റുമാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ആഗസ്റ്റ് 1ന് രാവിലെ 11 ന് കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ നടക്കും.  പ്രായം 18നും 60നും മധേ്യ.  ഫോണ്‍ 04952384770
ലേലം
നൂല്‍പ്പുഴ വില്ലേജില്‍ റീ.സര്‍വെ 28/8ല്‍ 0.0320 ഹെക്ടര്‍ ഭൂമിയില്‍ നില്‍ക്കുന്ന തേക്ക്മരം ജൂലൈ 25ന് രാവിലെ 11ന് ലേലം ചെയ്യും.  വിശദ വിവരങ്ങള്‍ ബത്തേരി താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും കളക്‌റേറ്റിലും ലഭിക്കും.
കോട്ടത്തറ വില്ലേജില്‍ റീസര്‍വെ 54/1ല്‍ 8.2044 ഹെക്ടര്‍ ഭൂമിയില്‍ നിന്ന് മുറിച്ച വെണ്ടേക്ക് മരങ്ങള്‍ ജൂലൈ 25ന് രാവിലെ 11ന് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ വൈത്തിരി താലൂക്ക് ഓഫീസിലും വില്ലേജ് ഓഫീസിലും കളക്‌റേറ്റിലും ലഭിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *