May 4, 2024

ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ആഗസ്റ്റ് 5 ന്

0

കേരള ലോകായുക്ത ക്യാമ്പ് സിറ്റിംഗ് ആഗസ്റ്റ് 5 ന് കണ്ണൂര്‍ ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളിലും 6, 7 തിയ്യതികളില്‍ തലശ്ശേരി പി.ഡബ്ല്യു.ഡി. ഗവ. റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളിലും 8, 9 തിയ്യതികളില്‍ കളക്‌ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളിലും നടക്കും. അന്നേ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *