May 18, 2024

ഫാ: ആന്റോ മമ്പള്ളിയുടെ മാതാവ് കടുത്തുരുത്തി പരേതനായ മമ്പള്ളിൽ കുര്യാക്കോസ് ഭാര്യ കത്രിക്കുട്ടി(95) നിര്യാതയായി.

0
Img 20190725 Wa0147.jpg
നിര്യാതയായി
കത്രിക്കുട്ടി
കോട്ടയം:
കടുത്തുരുത്തി
പരേതനായ മമ്പള്ളിൽ കുര്യാക്കോസ് ഭാര്യ കത്രിക്കുട്ടി(95) നിര്യാതയായി. ഫാ. ജോർജ്ജ് മമ്പള്ളിൽ അനുജനാണ്. മൃതസംസ്കാരം  വെള്ളിയാഴ്ച രാവിലെ 10.30 ന് കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളിയിൽ മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പൊരുന്നേടത്തിന്റെ കാർമ്മികത്വത്തിൽ നടത്തുന്നതാണ്. മക്കൾ: ജോസഫ്, ജോർജ്ജ്, കുര്യാച്ചൻ, തോമാച്ചൻ, റോസമ്മ, സി. ആൻസില്ല എസ്.എ.ബി.  (ബാംഗളൂർ), സി. മേഴ്സി (സ്പെയിൻ), ലിസ്സി, ഫാ. ആന്റോ  (എ.കെ.സി.സി. മാനന്തവാടി രൂപത ഡയറക്ടർ) മരുമക്കൾ: ലില്ലി, കുഞ്ഞമ്മ, ചിന്നമ്മ, റോസമ്മ, കുര്യാക്കോസ് എത്തലിൽ, ബേബി കരികുളത്തിൽ. സി. ബ്ലസ്സി എസ്.എ. ബി.എസ്.  (കാഞ്ഞിരപ്പള്ളി) കൊച്ചുമകളാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *