വെള്ളമുണ്ട ഒഴുക്കൻമൂല ആനിക്കുഴിയിൽ പരേതനായ ഐപ്പിന്റെ ഭാര്യ മറിയം (92) നിര്യാതയായി
വെള്ളമുണ്ട ഒഴുക്കൻമൂല ആനിക്കുഴിയിൽ പരേതനായ ഐപ്പിന്റെ ഭാര്യ മറിയം (92) നിര്യാതയായി. മക്കൾ: ഐപ്പ്, ഏലിയാമ്മ, ചിന്നമ്മ, ജോർജ് ,എ.ജോണി ( വെള്ളമുണ്ട ഗ്രാമ പഞ്ചായത്തംഗം) ,മേരി, ഫിലോമിന, എ. ജിൽസ് ( ചിത്രകലാധ്യാപകൻ).മരുമക്കൾ: മോളി, കുട്ടിയച്ചൻ, ആനി, ജോർജ്, ആന്റോ, സെലീന. ജിനി, പരേതനായ മത്തച്ചൻ .സംസ്കാരം ഇന്ന് (വെള്ളിയാഴ്ച്ച) വൈകുന്നേരം നാല് മണിക്ക് വെള്ളമുണ്ട സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.





Leave a Reply