May 29, 2026

അമ്പലവയലിൽ മർദ്ദനത്തിനിരയായ യുവതിയെ ലോഡ്ജിലെത്തി സജീവാനന്ദൻ ശല്യപ്പെടുത്തിയിരുന്നുവെന്ന് മൊഴി.

0
IMG-20190723-WA0091.jpg
By ന്യൂസ് വയനാട് ബ്യൂറോ
അമ്പലവയലിൽ മർദ്ദനത്തിനിരയായ

യുവതി തമിഴ്നാട് കോയമ്പത്തൂര്‍ സ്വദേശിനിയെന്ന് കണ്ടെത്തി.. അന്വേഷണ ഉദ്യോഗസ്ഥന്‍ യുവതിയുമായി ഫോണില്‍ സംസാരിച്ചു. യുവതിയെയും സുഹൃത്തിനെയും സജീവാനന്ദന്‍ ലോഡ്ജില്‍ എത്തി ശല്ല്യപ്പെടുത്തിയെന്ന് യുവതി പറഞു.. ഇരുവരും എതിര്‍ത്തപ്പോള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന്  യുവതിയുടെ വീട്ടിലെത്തി മൊഴിയെടുക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *