ബത്തേരി: മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മയുടെ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണ പരിപാടികള്‍ക്ക് ബത്തേരിയില്‍ തുടക്കമായി. ആഗസ്റ്റ് 9 ,10 തിയ്യതികളില്‍ ബത്തേരിയില്‍ വെച്ചാണ് സമ്മേളനം നടക്കുക. സമ്മേളനത്തില്‍ സംസ്ഥാന നേതാക്കളടക്കം നിരവധി പേര്‍ പങ്കെടുക്കും .
Leave a Reply