By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: കണിയാരത്തെ പരേതനായ കാരിക്കാമുകളേൽ ഉലഹന്നന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി.
മക്കൾ: എത്സമ്മ, ജോണി, അന്നക്കുട്ടി, ലിസി, വിനോയ്.
മരുമക്കൾ: ബാബു, ഡെയ്സി, വിൽസൺ, റെജി, പരേതനായ തങ്കച്ചൻ.
സംസ്കാരം ഇന്ന് ( ശനിയാഴ്ച )വൈകുന്നേരം മൂന്നിന് മാനന്തവാടി സെയ്ൻറ് ജോസഫ്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
Leave a Reply