August 14, 2026

റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയത്തിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു.

0
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പൺ സമന്വയം സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥാലയത്തിന്റെ  2019-2020  വർഷത്തേക്കുള്ള നിർവാഹക സമിതി അംഗങ്ങളെയും  ഭാരവാഹികളെയും  തിരഞ്ഞെടുത്തു. പ്രസിഡന്റ്.  സൽ‍മ കണ്ണാടൻ,  സെക്രട്ടറി. അഷറഫ് അലി കെ,  വൈസ് പ്രസിഡന്റ്. ഉമൈ  സാനിയ  കെ ടി,  ജോയിന്റ് സെക്രട്ടറി. അസ്മിന പി, ട്രഷറർ. ഉദൈഫ പിച്ചൻ, എന്നിവരെ ഭാരവാഹികളെയും, അൻഷാദ് പി, മുസ്തഫ   പൂക്കുത്ത്, ജിഷ്ണു സോമൻ, അർശിദ്  കെ, തരിശാ നൗറീൻ എന്നിവരെ നിർവാഹക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.  തങ്കമണി സോമൻ  അധ്യക്ഷത വഹിച്ച യോഗത്തിൽ, കദീജ പി.വി  സ്വഗതവും, ജിതില കുന്നത്ത് നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *