July 14, 2026

പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരവുമായി ആവണി കൃഷ്ണ.

0
IMG-20191113-WA0122.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കന്ററി  സ്‌കൂളിൽ വെച്ച് നടക്കുന്ന
40-ാമത് വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിൽ യു.പി വിഭാഗം ഭരതനാട്യത്തിൽ  ആവണി കൃഷ്ണ ഒന്നാം സ്ഥാനം നേടി. ആവണിയുടെ പിറന്നാൾ ദിനം കൂടിയാണിന്ന്. മാനന്തവാടി എം ജി എം എച്ച് എസ് സ്കൂളിലെ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ ആവണി   എട്ടുവർഷമായി ഭരതനാട്യത്തിൽ പരിശീലനം നടത്തി വരുന്നു. വള്ളിയൂർക്കാവ് കണ്ണിവയൽ രാധാകൃഷ്ണന്റെയും പ്രമീളയുടെയും രണ്ടാമത്തെ മകളാണ് ആവണി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *