March 19, 2024

Day: November 12, 2019

Img 20191112 Wa0226.jpg

ശമ്പള പരിഷ്കരണം വൈകുന്ന സാഹചര്യത്തിൽ ഇടക്കാലാശ്വാസം അനുവദിക്കണം: പി.കെ ജയലക്ഷ്മി

മാനന്തവാടി:  കുടിശ്ശികയായ എട്ടു ശതമാനം ക്ഷാമബത്ത ഉടൻ അനുവദിക്കുക, ഇടക്കാലാശ്വാസം നൽകുക, സർക്കാർ വിഹിതം ഉറപ്പാക്കി മെഡിസെപ്പ് നടപ്പിലാക്കുക, എൻ.പി...

Img 20191112 Wa0355.jpg

നഗര സഭാ ഓഫീസിന് മുമ്പിൽ ഐ.എൻ.ടി.യു.സി. ധർണ്ണ നടത്തി

 കൽപ്പറ്റ: നഗരസഭാ കണ്ടിജന്റ് വിഭാഗം ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക, നഗരസഭാ സബ്സ്റ്റിറ്റ്യൂട്ട് പകരം ജീവനക്കാരെ അടിയന്തിരമായി സ്ഥിരപ്പെടുത്തുക, സർവീസ്സിന്റെയും...

Img 20191112 Wa0292.jpg

ബിനു മാങ്കൂട്ടത്തിന്റെ പിതാവ് ചാക്കോ (70)നിര്യാതനായി

നടവയൽ:ചെറുപുഷ്പ മിഷൻ ലീഗ്‌ സംസ്ഥാന പ്രസിഡന്റും കബനിഗിരി നിർമല ഹൈസ്കൂൾ ജീവനക്കാരനുമായ ബിനു മാങ്കൂട്ടത്തിന്റെ പിതാവ് ചാക്കോ (70)നിര്യാതനായി. സംസ്ക്കാരം...

മാനന്തവാടി – കൈതക്കൽ റോഡ് പണി വേഗത്തിലാക്കണം.:. മർച്ചന്റ്സ് അസോസിയേഷൻ

മാനന്തവാടി: മാനന്തവാടി നിന്നും കൈതക്കൽ വരെയുള്ള 10.5 കിലോമീറ്റർ റോഡ് കിഫ്ബി മുഖേന നടത്തുന്ന 45.5 കോടി രൂപയുടെ ടെണ്ടർ...

Collectorude Pathrasammelanam 2.jpg

വയനാടിന്റെ സമഗ്ര വികസനം : ആദിവാസി, ആരോഗ്യ മേഖലയ്ക്ക് പ്രാധാന്യം നല്‍കും : കളക്ടര്‍ ഡോ.അദീല അബ്ദുളള

    ജില്ലയുടെ സമഗ്ര വികസനത്തിന് സഹായകരമാകുന്ന നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ തന്നെ ആദിവാസി, ആരോഗ്യ മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന്...

നിയമജ്ഞനും ന്യായാധിപനും മന്ത്രിയുമായിരുന്ന വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനം : 15 ന് പ്രൊബേഷന്‍ (നല്ല നടപ്പ്) ദിനമായി ആചരിക്കും.

പ്രൊബേഷന്‍ ദിനം:ജില്ലയില്‍ വിവിധ പരിപാടികള്‍ നിയമജ്ഞനും ന്യായാധിപനും മന്ത്രിയുമായിരുന്ന വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 ന് പ്രൊബേഷന്‍  (നല്ല നടപ്പ്)...

Img 20191112 Wa0258.jpg

ആയുഷ് പ്രമേഹ ബോധവൽക്കരണ ക്യാമ്പ് നടത്തി.

സുൽത്താൻ ബത്തേരി : ആയുഷ്  ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേത്രത്വത്തിൽ ലോക പ്രമേഹ ദിനാചരണത്തിന്റെ മുന്നോടിയായി പ്രമേഹം – പഥ്യാഹാരങ്ങൾ, ...

Img 20191112 Wa0298.jpg

ലഹരി വിമുക്തനവകേരളം: ജില്ലാതല ബൈക്ക് റാലിയും ബോധവൽക്കരണ യഞ്ജവും സംഘടിപ്പിച്ചു

നാളത്തെ കേരളം ലഹരി വിമുക്തനവകേരളം 90 ദിന തീവ്രയത്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ബൈക്ക്...

Facebook 1573561499602.jpg

ഇന്ത്യൻ ബാസ്കറ്റ് ബോൾ ടീം ക്യാപ്റ്റനായി വയനാട്ടുകാരി പി.എസ്.ജീന സ്കറിയ തിരഞ്ഞെടുക്കപ്പെട്ടു.

കൽപ്പറ്റ:   അന്താരാഷ്ട്ര ബാസ്കറ്റ് ബോൾ താരം  വയനാട് സ്വദേശിനിയായ പി.എസ്.  ജീന സ്കറിയ  ഒളിമ്പിക്സ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ബാസ്ക്കറ്റ്...

കുടുംബശ്രീ : രജിസ്റ്ററുകള്‍ പ്രിന്‍റു ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ: കുടുബശ്രീ സംരംഭങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള രജിസ്റ്ററുകള്‍ പ്രിന്‍റ് ചെയ്തു നല്‍കുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുള്ള ടെണ്ടറുകള്‍...