സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബസ് ഉടമകൾ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പററ്റേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് ഉടമകൾ കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തി. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്ര നിരക്ക് കലോ ചിതമായി വർദ്ധിപ്പിക്കുക, സമഗ്ര ഗതാഗത നയം രൂപവത്ക്കരിക്കുക, സ്വകാര്യ ബസ്സിലെ പോലെ കെഎസ്ആർടിസിയിലും വിദ്യാർത്ഥികൾക്ക് ഇളവ് അനുവദിക്കുക, കെ എസ് ആർ ടി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംയുക്ത വാഹന പരിശോധനയിൽ വിദേശികള്‍ക്കും പിഴയിട്ടു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    നിയമ ലംഘകര്‍ക്കെതിരെ നടപടികളെടുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങിയപ്പോള്‍ വിദേശികളും പിഴ ഒടുക്കേണ്ടി വന്നു.  ആയിരം കൊല്ലിയില്‍ സാധുതയുള്ള ലൈസന്‍സില്ലാതെയും ഹെല്‍മെറ്റ് ഇടാതെയും വന്ന വിദേശികള്‍ക്കാണ് പിഴ ഒടുക്കേണ്ടി വന്നത്. മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബൈക്ക് ഓടിച്ച് വന്നയാള്‍ കൈ കാണിച്ച് നിര്‍ത്താതെ പോയപ്പോള്‍ ഉദ്യോഗസ്ഥര്‍  വീട്ടില്‍ ചെന്നു ലൈസന്‍സ് സസ്‌പെന്‍ഡ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വില്ലേജ് മുതല്‍ കളക്ടറേറ്റ് വരെ ഇ-ഓഫീസിലേക്ക് മാറുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 വയനാട്  ജില്ലയിലെ വില്ലേജ് ഓഫീസുകള്‍ മുതല്‍ ജില്ലാ കളക്ടറേറ്റ് വരെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ജനുവരി ഒന്നു മുതല്‍ പുതിയ സംവിധാനം  പ്രാവര്‍ത്തിക്കമാക്കാനാണ് ആലോചന. സംസ്ഥാനതലത്തില്‍ തന്നെ ഇത്തരമൊരും സംവിധാനം ആദ്യമായാണ് യാഥാര്‍ത്ഥ്യമാകുന്നത്. നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലൂടെ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സേവനങ്ങള്‍ വളരെ വേഗത്തിലും ഗുണനിലവാരത്തിലും സാധാരണക്കാരനിലെത്തിക്കുകയാണ് ലക്ഷ്യം. സംവിധാനത്തിലേക്ക് മാറാനുള്ള അടിസ്ഥാന സൗകര്യമൊരുക്കല്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളിൽ 54 കേസുകൾ: 33 കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമംസമയ ബന്ധിതമായി നിയമോപദേശം നല്‍കണം: കലക്ടർ  കൽപ്പറ്റ:    പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമകേസുകളില്‍ സമയബന്ധിതമായ നിയമോപദേശം നല്‍കാന്‍ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ അഡ്വ. എം. ജോഷിക്ക് നിര്‍ദേശം നല്‍കി. കളക്‌ട്രേറ്റ് ചേമ്പറില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമകേസുകളുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലാണ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ഇന്നലെ, ഇന്ന്, നാളെ :എകദിന സെമിനാർ നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:ഗുരുകുലം കോളേജും മാനന്തവാടി വികസനസമിതിയും സംയുക്തമായി .വയനാട് ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ഏകദിന സെമിനാർ നടത്തി.എടവക പഞ്ചായത്ത് മെമ്പർ സുബൈദ പുളിയോട്ടിൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി വികസന സമിതി പ്രസിഡന്റ് ഇ ഡി ജോസഫ് അധ്യക്ഷത വഹിച്ചു.സെമിനാറിൽ സുരേഷ്ബാബുപിപ്രബന്ധംഅവതരിപ്പിച്ചു. ഷാജൻ ജോസ്, ബെസി പാറക്കൽ,ഷിനോജ്കെ.എം,ജസ്റ്റിൻ ചെഞ്ചട്ടയിൽ, അനിൽകുമാർ ഒ.വി, അഖിൽ ബിനു തുടങ്ങിയവർ സംസാരിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ ഫോൺ ഇന്റർനെറ്റ് പദ്ധതിയിൽ കേബിൾ മേഖലയെയും ഉൾപ്പെടുത്തണമെന്ന് കേരള കേബിൾ ടി.വി. അസോസിയേഷൻ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കേരള കേബിൾ ടി.വി. അസോസിയേഷൻ മാനന്തവാടി മേഖല സമ്മേളനം നടത്തി.മാനന്തവാടി ചെറ്റപ്പാലം വൈറ്റ് ഫോർട്ട് ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനം നഗരസഭ ചെയർമാൻ വി.ആർ പ്രവീജ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കെ.ഗോവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി.തങ്കച്ചൻ പുളിഞ്ഞാൽ അദ്ധ്യക്ഷത വഹിച്ചു.സി.ഒ .എ ജില്ലാ പ്രസിഡന്റ് അബ്ദുൾ അസീസ്, സെക്രട്ടറി പി.എം.ഏല്യാസ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അബ്ദുൾ നാസറിന്റെ (ശക്തി നാസർ) നിര്യാണത്തിൽ എ.കെ.സി.ഡി.എ. മാനന്തവാടി സബ് യൂണിറ്റ് അനുശോചിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എ.കെ.സി.ഡി.എ . വയനാട് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.  അബ്ദുൾ നാസറിന്റെ (ശക്തി നാസർ) നിര്യാണത്തിൽ എ.കെ.സി.ഡി.എ. മാനന്തവാടി സബ്  യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി. വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ഷാജു ജോസ്കോ അധ്യക്ഷം വഹിച്ചു. ജില്ലാ പ്രസിഡണ്ട് നൗഷാദ് ബ്രാൻ, അനന്തറാം, ജാഫർ, ജോസ് എന്നിവർ സംസാരിച്ചു. മനുഷ്യ സ്നേഹിയായ സഹപ്രവർത്തകന്റെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണെന്ന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിർധന വിദ്യാർത്ഥികൾക്കുള്ള പഠന സാമ്പത്തിക സഹായ വിതരണം വെള്ളിയാഴ്ച .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: എറണാകുളം ആസ്ഥാനമായി  പ്രവർത്തിക്കുന്ന സുകൃതം ചാരിറ്റബിൾ ട്രസ്റ്റിന്റെയും അപ്പപ്പാറ ജംഗിൾ റീട്രീറ്റ് വയനാടിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠന സാമ്പത്തിക സഹായ വിതരണം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് അപ്പപ്പാറയിൽ വെച്ച് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പഠിക്കാൻ സാമർത്ഥ്യമുള്ളതും എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ 21 വിദ്യാർത്ഥികളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.ഇവർക്ക്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ദിരാഗാന്ധി അനുസ്മരണവും പൊതു സമ്മേളനവും നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്ദിരാഗാന്ധി അനുസ്മരണവും പൊതു സമ്മേളനവും നടത്തി. യൂത്ത് കോൺഗ്രസ് വാളാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാ പ്രയദർശിനിയുടെ മുപ്പത്തിയഞ്ചാം രക്ഷസാക്ഷിത്വത്തോടനുബന്ധിച്ച് വാളാട് അങ്ങാടിയിൽ അനുസ്മരണ പൊതുസമ്മേളനം സംഘടിപ്പിച്ചു.പൊതു സമ്മേളനം യുഡിഎഫ് ജില്ലാ കൺവീനർ എൻ.ഡി.അപ്പച്ചൻ ഉത്ഘാടനം ചെയ്തു. അഡ്വ.സുഫിയാൻ ചെറുവാടി മുഖ്യ പ്രഭാഷണം നടത്തി.ഛായാ ചിത്രത്തിൽ എ.പ്രഭാകരൻ മാസ്റ്റർ പുഷ്പാർച്ചന നടത്തി.അസീസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തൊഴിലുറപ്പിനെ കയ്യൊഴിഞ്ഞ് കേന്ദ്രം: വയനാട്ടിൽ കൂലി കുടിശ്ശിക 32.5 കോടി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ജോലിയെടുത്ത തൊഴിലാളികള്‍ക്കുള്ള കൂലി കുടിശിക വിതരണം വൈകുന്നു. കുടിശിക വിതരണം ചെയ്യാന്‍ നടപടി ആരംഭിച്ചുവെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും തൊഴിലാളികള്‍ക്ക് കൂലി ലഭിച്ചിട്ട് മാസങ്ങളായി വയനാട് ജില്ലയിൽ  വിവിധ പഞ്ചായത്തുകളിലായി 32.5 കോടി രൂപ കൂലിയിനത്തിലും 8.29 രൂപ മെറ്റീരിയൽ കോസ്റ്റ് തുകയായും വയനാടിന് ലഭിക്കാനുണ്ട്.ഒരു ലക്ഷത്തിലധികം തൊഴിലാളികളുള്ള…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •