നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങുംപനമരം സെക്ഷനിലെ കൃഷ്ണമൂല, മാതംകോട്, നീര്‍വരം, വെള്ളരിവയല്‍, മാങ്കാണി, പള്ളിമുക്ക്, പാലുകുന്ന്, മാത്തോത് പൊയില്‍, കൂളിവയല്‍, പായ്മൂല, ഏഴാം മൈല്‍, പാലമണ്ഡപം എന്നിവിടങ്ങളില്‍ നവംബര്‍ 6 ന് രാവിലെ 9 മുതല്‍ 5 വരെ  വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ സെക്ഷനിലെ പേരാല്‍, ടീച്ചര്‍മുക്ക്, കര്‍ളാട് എന്നിവിടങ്ങളില്‍ നവംബര്‍ 6 ന് രാവിലെ 9 മുതല്‍ 5…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രജിസ്‌ട്രേഷന്‍ തീയതി ദീര്‍ഘിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മണ്‍പാത്ര ഉല്പന്ന നിര്‍മ്മാണ വിപണന യൂണിറ്റുകള്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നത് നവംബര്‍ 20 വരെ ദീര്‍ഘിപ്പിച്ചു.  നിലവില്‍ നിര്‍മ്മാണ വിപണന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകള്‍ക്കും പാര്‍ട്ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും സഹകരണ/ ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാഫോറം www.keralapottery.org വെബ്‌സൈറ്റില്‍ ലഭിക്കും.  വിലാസം:  മാനേജിംഗ് ഡയറക്ടര്‍ കേരള സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍, രണ്ടാംനില, അയ്യങ്കാളിഭവന്‍,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ പി.എസ്.സി. പരിശീലനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ  മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ ഉദേ്യാഗാര്‍ത്ഥികള്‍ക്കായി 20 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ നവംബര്‍ 15 ന് വൈകുന്നേരം 5 നകം അതത് താലൂക്കുകളിലെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ അപേക്ഷ  നല്‍കണം.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മരങ്ങൾ ലേലം ചെയ്യുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ സെക്ഷന്‍ അമ്പലവയലിന്റെ കീഴിലുള്ള ചേരമ്പാടി റോഡില്‍ മുറിച്ചിട്ടിരിക്കുന്ന ആഞ്ഞിലി, വേങ്ങ, വെട്ടി മരങ്ങളും വ്യാപാരഭവന്റെ സമീപത്തുള്ള രണ്ട് മാവും സെന്റ് മാര്‍ട്ടിന്‍ ഹോസ്പിറ്റലിന് മുന്‍വശത്ത് മുറിച്ചിട്ടിരിക്കുന്ന ദേവദാരുവും ഒന്നേയാര്‍ ക്രിസ്ത്യന്‍ പള്ളിക്കു സമീപത്തുള്ള വീട്ടി മരത്തിന്റെ രണ്ട് ശിഖരങ്ങളും നവംബര്‍ 12ന് രാവിലെ 11 മുതല്‍ ലേലം ചെയ്യും. ഫോണ്‍ 04936…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദുരന്ത നിവാരണം:പരിശീലനം സംഘടിപ്പിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിശ്വ യുവകേന്ദ്ര, ഒയിസ്‌ക ഇന്റര്‍നാഷണല്‍ സൗത്ത് ചാപ്റ്റര്‍ എന്നിവയുടെ സഹകരണത്തോടെ വയനാട്, കോഴിക്കോട് ജില്ലകളിലെ എന്‍.ജി.ഒ പ്രതിനിധികള്‍ക്കായി ദുരന്ത നിവാരണം എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ പരിശീലനം സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.എല്‍ സാബു പരിശീലനം ഉദ്ഘാടനം ചെയ്തു. ഒയിസ്‌ക ഡയറക്ടര്‍ ആന്‍ഡ് സെക്രട്ടറി ജനറല്‍ എം.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയിലെ ഒരു ആരോഗ്യകേന്ദ്രം കൂടി ദേശീയ ശ്രദ്ധയിലേക്ക്: ഗുണനിലവാര പരിശോധനയില്‍ ദേശീയതലത്തില്‍ പൂതാടി മൂന്നാംസ്ഥാനത്ത്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തിനു ശേഷം വയനാട്ടില്‍ നിന്ന് ഒരു സര്‍ക്കാര്‍ ആശുപത്രി കൂടി നേട്ടത്തിന്റെ നെറുകയില്‍. ദേശീയ ഗുണനിലവാര പരിശോധനയില്‍ (നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്) പൂതാടി കുടുംബാരോഗ്യകേന്ദ്രം ദേശീതലത്തില്‍ മൂന്നാം സ്ഥാനത്തെത്തി. സംസ്ഥാനത്ത് പരിശോധന നടന്ന 13 സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്നാംസ്ഥാനത്താണ് പൂതാടി. സെപ്റ്റംബര്‍ 18, 19 തിയ്യതികളിലാണ് നാഷണല്‍ ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ഉപജില്ലാ കലോത്സവം:യുപി വിഭാഗത്തിൽ പോരൂർ സർവ്വോദയം സ്കൂളിന് അഭിമാന നേട്ടം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ അരങ്ങിൽ ആടിത്തിമിർത്ത് വിദ്യാർത്ഥികൾ.ഒടുവിൽ ഓവറോൾ കിരീടം സർവോദയം യു പി സ്കൂളിന് സ്വന്തം. സ്കൂളിൻറെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു വിജയം  നേടുന്നത്. അതിൻറെ ആഹ്ലാദത്തിലാണ് സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും.        ഒരു മാസത്തെ പ്രയത്നത്തിന്റെ  സമ്മാനമാണ് വിദ്യാർത്ഥികൾ നേടിത്തന്ന ഓവറോൾ കിരീടം എന്ന് പ്രിൻസിപ്പൽ സിസ്റ്റർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാത്രിയാത്ര നിരോധനം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യാഥാര്‍ത്ഥ്യം വ്യക്തമാക്കണം: യു.ഡി.എഫ്.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ദേശീയപാത 766ലെ രാത്രിയാത്ര വിഷയത്തിലും, പകല്‍ സമയത്ത് യാത്രാ നിരോധനം ഏര്‍പ്പെടാത്താനുള്ള നീക്കത്തിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യഥാര്‍ത്ഥ്യം വ്യക്തമാക്കണമെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ എൻ.ഡി.അപ്പച്ചൻ , കണ്‍വീനര്‍ പി.പി.എ കരീം എന്നിവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനപാത 90, ദേശീയപാത 766 എന്നിവ സംയോജിപ്പിച്ച് പുതിയ ദേശീയപാത വികസിപ്പിക്കാനുള്ള കേന്ദ്ര നിര്‍ദേശമെന്നാണ് ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നത്. കല്‍പ്പറ്റ എം.എല്‍.എ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സ്കൂൾ കായികമേളക്ക് നാളെ പനമരത്ത് ട്രാക്കുണരും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം' പതിനൊന്നാമത് വയനാട് ജില്ലാ സ്കൂൾ കായികമേളക്ക് നാളെ പനമരം ജിഎച്ച് എസ് എസ് സ്റ്റേഡിയത്തിൽ തുടക്കം കുറിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 6, 7, 8 തിയ്യതികളിലായി നടക്കുന്ന കായിക മേളയുടെ ഉദ്ഘാടനം നാളെ രാവിലെ 9.30ന്വയനാട് ജില്ലാ കലക്ടർ എ ആർ അജയകുമാർ നിർവ്വഹിക്കും. വിദ്യാഭ്യാസ ഉപ ഡയരക്ടർ ഇബ്റാഹിം തോണിക്കര…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാഭ്യാസ അവാര്‍ഡിനും സ്‌കോളര്‍ഷിപ്പിനും അപേക്ഷിക്കാം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പനക്കാരുടെയും ഏജന്റ്മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ എന്നീ വിഭാഗങ്ങളില്‍ ജില്ലാതലത്തില്‍ 1,2,3 സ്ഥാനം നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നവംബര്‍ 30 നകം ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ ഓക്‌ടോബര്‍ 31…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •