July 10, 2026

Day: November 9, 2019

IMG_20191109_192452.jpg

ലഹരിമുക്ത വിമോചന യാത്രയും ബോധവൽക്കരണവും സമാപിച്ചു.

കാട്ടിക്കുളം:ലഹരി മുക്ത വിമോചന യാത്രയും ബോധവൽക്കരണവും സമാപിച്ചു  . ജില്ലാ എക്സൈസ് വകുപ്പും നടവയൽ ലഹരി മുക്തി കേന്ദ്രവും സംയുകതമായി...

വൈത്തിരിയിലെ യുവതിയുടെ മരണം: സമഗ്രാന്വേഷണവും നടപടിയും വേണം.: പി.കെ. ജയലക്ഷ്മി.

വൈത്തിരിയിലെ  യുവതിയുടെ മരണം: സമഗ്രാന്വേഷണവും നടപടിയും വേണം.: പി.കെ. ജയലക്ഷ്മി. കൽപ്പറ്റ: വൈത്തിരി ചുണ്ടേൽ ഒലിവുമല സ്വദേശിനിയായ ഭർതൃമതിയായ യുവതിയെ...

IMG-20191109-WA0222.jpg

പ്രവാചകനെ അറിയുക: ക്വിസ്സ് മത്സരം നടത്തി.

പിണങ്ങോട് : ڇപ്രവാചകനെ അറിയുകڈ എന്ന തലക്കെട്ടില്‍ മലര്‍വാടി ബാലസംഘം എല്‍.പി, യു.പി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു. യു.പി...

IMG-20191109-WA0195.jpg

വൃക്കരോഗ നിർണ്ണയ ക്യാമ്പ് 10 മുതൽ 13 വരെ : ഞായറാഴ്ച ഒഴക്കോടിയിൽ തുടക്കം

ജനഹൃദയങ്ങളിലിടം നേടി മാനന്തവാടിയിലെ അംഗീകാർ ക്യാമ്പയിൻ മാനന്തവാടി: മാനന്തവാടി നഗരസഭയിലെ പി എം എ വൈ അംഗീകാർ ക്യാമ്പയിന് ജനമനസുകളിൽ...

IMG-20191109-WA0198.jpg

ജമാല്‍ സാഹിബിന് സ്‌നേഹാദരം ചൊവ്വാഴ്ച: ഡോ. ശശി തരൂര്‍ എം.പി മുഖ്യാതിഥി; ഹൈദരലി തങ്ങള്‍, കനിമൊഴി എം.പി പങ്കെടുക്കും

കല്‍പ്പറ്റ: വയനാട് മുസ്‌ലിം യതീംഖാനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും മുഖ്യകാര്യദര്‍ശിയും വയനാട്ടിലെ സാമൂഹ്യ രാഷ്ട്രീയ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ 60 വര്‍ഷത്തിലേറെ...

001.jpg

ഡോ. അദീല അബ്ദുള്ള വയനാട് കലക്ടറായി ചുമതലയേറ്റു

വയനാട് ജില്ലാ കലക്ടർ ആയി  ഡോ. അദീല അബ്ദുള്ള ചുമതലയേറ്റു.  എ.ഡി.എം തങ്കച്ചൻ ആന്റണി ബൊക്ക നൽകി കലക്ടറേറ്റിൽ സ്വീകരിച്ചു. കുറ്റ്യാടി സ്വദേശിനിയായ ഡോ: അദീല ആലപ്പുഴ ജില്ലാ കലക്ടറായിരിക്കെയാണ്  വയനാട്ടിലേക്ക് സ്ഥലം മാറിയത്. 

IMG-20191109-WA0177.jpg

വയനാട് ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച പടിഞ്ഞാറത്തറയില്‍ തിരിതെളിയും

കല്‍പ്പറ്റ:  വയനാട്  ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച  പടിഞ്ഞാറത്തറയില്‍ തിരിതെളിയും. മേളയുടെ വിജയകരമായ നടത്തിപ്പിനുള്ള മുഴുവന്‍ സജ്ജീകരണങ്ങളും ഒരുങ്ങിക്കഴിഞ്ഞതായി സംഘാടക...

IMG-20191109-WA0083.jpg
IMG-20191108-WA0065.jpg

വിദ്യാരംഗം സാഹിത്യ ശിൽപശാല സംഘടിപ്പിച്ചു

             ബത്തേരി: വിദ്യാരംഗം കലാ സാഹിത്യ വേദി സുൽത്താൻ ബത്തേരി ഉപജില്ലാ സമിതിയുടെ...