സി .പി. എം വയനാട്‌ മുൻ ജില്ലാ സെക്രട്ടറി എം വേലായുധൻ നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സിപിഐ എം വയനാട്‌ മുൻ ജില്ലാ സെക്രട്ടറി എം വേലായുധൻ നിര്യാതനായി കൽപ്പറ്റ: സിപിഐ എം വയനാട്‌ ജില്ലാകമ്മിറ്റിയംഗവും മുൻജില്ലാ സെക്രട്ടറിയുമായ എം വേലായുധൻ (71) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ബുധനാഴ്‌ച്ച വൈകിട്ട്‌ 6.30 ഓടെ വൈത്തിരിയിലെ ഗുഡ്‌ ഷെപ്പേർഡ്‌ ആശുപത്രിയിലായിരുന്നു അന്ത്യം. 2016 ആഗസ്‌തിൽ ജില്ലാ സെക്രട്ടറിയായ വേലായുധൻ കഴിഞ്ഞ സമ്മേളനകാലംവരെ തുടർന്നു. രോഗ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി കെല്ലൂർ കാറാട്ടുകുന്ന് എഴുത്തൻ ഷംസു( 41) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: കെല്ലൂർ കാറാട്ടുകുന്ന് എഴുത്തൻ ഷംസു( 41) നിര്യാതനായി.മയ്യത്ത് നമസ്കാരം  വ്യാഴാഴ്ച  രാവിലെ 11ന് അഞ്ചാംമൈൽ ജുമാ മസ്ജിദിൽ. ഭാര്യ:ഹസീന. മക്കൾ: ജുമാന, ജുമൈല. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ കലോത്സവം: ആദ്യ ദിനം ആതിഥേയർ അരങ്ങുവാണു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞ്ഞാറത്തറ: 40-ാം മത് റവന്യൂ ജില്ലാ കലോത്സത്തിന്റെ സ്റ്റേജ് മത്സരങ്ങളുടെ ആദ്യ ദിനമായ ബുധനാഴ്ച യു.പി.വിഭാഗം നാടക മത്സരത്തിൽ ഒന്നാം സ്ഥാനവും 'എ ' ഗ്രേഡും 'മികച്ച നടി' യും നേടി ആതിഥേയ സ്കൂളുകളിലൊന്നായ എ.യു.പി.സ്കൂൾ പടിഞ്ഞാറത്തറ ശ്രദ്ധേയമായി. കൃഷ്ണ ഗായത്രിയാണ് മികച്ച നടി.ശിവദാസ് പൊയ്കാവിൽ രചനയും ഗിരീഷ് കാരാടി സംവിധാനവും നിർവഹിച്ച സമ്മാനാർഹമായ നാടകം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശിശുദിന റാലി നാളെ കൽപ്പറ്റയിൽ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ:    ജില്ലയില്‍ ശിശുദിന റാലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നംവബര്‍ 14 ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷന്‍ മുതല്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ വരെ നടക്കുന്ന ശിശുദിന റാലി ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള ഫ്‌ലാഗ് ഓഫ് ചെയ്യും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍  കുട്ടികളുടെ നേതാക്കള്‍ക്ക് സ്വീകരണം നല്‍കും.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മത്സ്യമാര്‍ക്കറ്റുകളില്‍ സംയുക്ത പരിശോധന :ഫോർമാലിൻ സാന്നിധ്യം കണ്ടെത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     കൽപ്പറ്റ:   വയനാട്   ജില്ല ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും ഫിഷറീസ് വകുപ്പിന്റേയും മാനന്തവാടി നഗരസഭയുടേയും നേതൃത്വത്തില്‍ മാനന്തവാടി, കൊയിലേരി, പയ്യമ്പളളി, പുല്‍പ്പളളി, അമ്പലവയല്‍  എന്നിവടങ്ങളിലെ മത്സ്യമാര്‍ക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി.  മത്സ്യത്തില്‍ അമോണിയ, ഫോര്‍മാല്‍ഡിഹൈഡ് തുടങ്ങിയ രാസവസ്തുക്കളുടെ സാന്നിദ്ധ്യം മനസിലാക്കാന്‍ സെന്‍ട്രല്‍ ഫീഷറീസ് ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത പ്രത്യേക ടെസ്റ്റ്  കിറ്റുകള്‍ ഉപയോഗിച്ചായിരുന്നു…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ലോക കേരള സഭ : പ്രവാസി മലയാളികളില്‍ നിന്നും രചനകള്‍ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

       ലോക കേരള സഭയുടെ പ്രസിദ്ധീകരണത്തിലേക്ക് കഥ, കവിത, ലേഖനം, പഠനങ്ങള്‍, യാത്രാവിവരണം, പ്രവാസാനുഭവങ്ങള്‍, ചിത്രങ്ങള്‍, കാര്‍ട്ടൂണ്‍ എന്നിവ പ്രവാസി മലയാളികളില്‍ നിന്നും ഓണ്‍ലൈനായി ക്ഷണിച്ചു. രചനകള്‍ ഇംഗ്ലീഷിലും മലയാളത്തിലും സമര്‍പ്പിക്കാം. 2019 ഡിസംബര്‍ ഒന്നിനകം lkspublication2020@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ രചനകള്‍ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ജില്ലാതല കലാ കായിക മത്സരം സംഘടിപ്പിക്കുന്നു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

'   ജില്ലാ  ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ക്ഷേമനിധി അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ ക്കുമായി ജില്ലാതല കലാ-കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സഹകരണത്തോടെ ഡിസംബര്‍ 1 ന് സുല്‍ത്താന്‍ ബത്തേരി സര്‍വ്വജന ഹൈസ്‌ക്കുളിലാണ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കുക. സംസ്ഥാനതല മത്സരങ്ങള്‍ ഡിസംബര്‍ 21, 22 തിയ്യതികളില്‍ പാലക്കാട്ട് നടക്കും. മത്സാരാര്‍ത്ഥികള്‍ രജിസ്‌ട്രേഷന്‍ ഫോമുകള്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വിദ്യാഭ്യാസ അവാര്‍ഡ് അപേക്ഷ ക്ഷണിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള സംസ്ഥാന ഭാഗ്യക്കുറി വില്‍പ്പനക്കാരുടെയും ഏജന്റ്മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായിട്ടുള്ളവരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എച്ച്.എസ്.ഇ, വി.എച്ച്.എസ്.ഇ എന്നീ വിഭാഗങ്ങളില്‍ ജില്ലാതലത്തില്‍ 1,2,3 സ്ഥാനം നേടിയവര്‍ക്ക് അവാര്‍ഡ് നല്‍കുന്നു. അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ നിര്‍ദ്ദിഷ്ട ഫോറത്തില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ നവംബര്‍ 30 നകം ജില്ലാ ലോട്ടറി ക്ഷേമനിധി ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ ഓക്‌ടോബര്‍ 31…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ജില്ലയിലെ ക്ഷേത്രങ്ങളുടെ നവീകരണത്തിന് സര്‍ക്കാര്‍ നല്‍കിയത് 50 ലക്ഷം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: വയനാട് ജില്ലയില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 29 പൊതു ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിന് ഈ സര്‍ക്കാര്‍ 50 ലക്ഷത്തിലധികം രൂപ അനുവദിച്ചതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള 29  പൊതുക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനാണ് സര്‍ക്കാര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ സ്കൂൾ കലോത്സവം: അറബിക് കവിത: ഒന്നാം സ്ഥാനമായി ഷെഹീർ ഷാൻ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പടിഞാറത്തറ: വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ   അറബിക് കവിത പാരായണത്തിൽ ഒന്നാം സ്ഥാനവുമായി ഷെഹീർ ഷാൻ. വെള്ളമുണ്ട  ജി.യു.പി സ്കൂൾ ഏഴാം ക്ലാസ്   വിദ്യാർത്ഥിയാണ് ഷെഹീർ. വെള്ളമുണ്ട നിസാറിന്റെയും, സുമയ്യയുടെയും  മകനാണ് ഈ മിടുക്കൻ. കഴിഞ്ഞ മൂന്നുകൊല്ലമായി അറബിക് കവിതയിലെ  നിറസാന്നിധ്യമാണ് ഷെഹീർ ഷാൻ.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •