April 24, 2024

Day: November 17, 2019

Img 20191117 Wa0190.jpg

ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതിയുടെ ഭാഗമായി ഗോത്രകലാമേള നടത്തി.

കോറോം: പിന്നിലായവരെ മുന്നിലെത്തിക്കാൻ തൊണ്ടർ നാട് ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച ഒപ്പം ഒപ്പത്തിനൊപ്പം പദ്ധതിയുടെ ഭാഗമായുള്ള ഗോത്രകലാമേള ഒ ആർ...

Img 20191117 Wa0207.jpg

കടുവയുടെ ആക്രമണം: കുട്ടി കൊമ്പനെ ചെരിഞ നിലയിൽ കണ്ടെത്തി.

മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റെയ്ഞ്ചില്‍ മണ്ണുണ്ടി വനത്തില്‍ മൂന്നുമാസം പ്രായമുള്ള കൊമ്പനാനകുട്ടിയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചയോടെ...

03.jpg

അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി- ജില്ലാ കൺവൻഷൻ നടത്തി

കൽപ്പറ്റ: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാ കൺവൻഷൻ നടത്തി.എം ജി റ്റി ഓഡിയ റ്റോറിയത്തിൽ നടന്ന കൺവൻഷൻ...

ദേശീയപാത 766 അടച്ചുപൂട്ടുന്നതിനെ അനുകൂലിച്ച് സത്യവാങ്മൂലം : സര്‍ക്കാറിന്‍റെ ജാഗ്രത കുറവാണെന്ന് എന്‍.എച്ച് & റയില്‍വേ ആക്ഷന്‍ കമ്മിറ്റി

ബത്തേരി: രാത്രിയാത്രാ നിരോധന കേസ്സില്‍ കേന്ദ്ര റോഡ് ഗതാഗതവും ഹൈവേയും മന്ത്രാലയം ഗോണിക്കുപ്പ വഴിയുള്ള ബദല്‍പാത ദേശീയപാതയാക്കി നിലവിലെ ദേശീയപാത...

ഇന്ദിരാജി ജന്മദിനാഘോഷവും എം ഐ ഷാനവാസ് അനുസ്മരണവും 21 ന്

കല്‍പ്പറ്റ: ഇന്ദിരാഗാന്ധിയുടെ ജന്മദിനാഘോഷം നവംബര്‍ 19ന് രാവിലെ 10 മണിക്ക് വയനാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടക്കും. 21ന്...

നീതിയുടെ സമവാക്യങ്ങള്‍ : സംവാദം സംഘടിപ്പിച്ചു

മാനന്തവാടി: കുട്ടികളുടെ നീതി നിഷേധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിഷയമാക്കി പഴശ്ശിരാജ സ്മാരകഗ്രന്ഥാലയത്തില്‍ 'നീതിയുടെ സമവാക്യങ്ങള്‍ 'എന്ന പേരില്‍ സംവാദം സംഘടിപ്പിച്ചു. സാമൂഹ്യപ്രവര്‍ത്തക മൃദുലാ...

മാനന്തവാടി-മട്ടന്നൂര്‍ നാലുവരി പാത: പൊതുജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഒ.ആര്‍. കേളു എം.എല്‍.

മാനന്തവാടി:  കണ്ണൂര്‍  ആന്താരാഷ്ട്ര  വിമാനത്താവളത്തിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി വികസിപ്പിക്കുന്ന മാനന്തവാടി-മട്ടന്നൂര്‍ നാലുവരി പാതയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെ ആശങ്കകള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന്...

Img 20191117 Wa0172.jpg

കാർമൽഹിൽ ആശ്രമ ഇടവകയുടെ കൂദാശ കർമ്മം നടത്തി.

മാനന്തവാടി:  വടക്കേവയനാട്ടിലെ കുടിയേറ്റ പ്രദേശമായ തലപ്പുഴയിലെ കാർമൽഹിൽ ആശ്രമ ഇടവകയുടെ കൂദാശ കർമ്മം  നടത്തി. . മാനന്തവാടി രൂപതാദ്ധ്യക്ഷൻ മാർ...