സ്നേഹാദരം: സ്വാഗതസംഘം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കല്‍പ്പറ്റ: നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന എം.എ മുഹമ്മദ് ജമാലിന് സ്നേഹാദരം പരിപാടിയുടെ സ്വാഗതസംഘം യോഗം ശനിയാഴ്ച രാവിലെ 10 മണിക്ക് കല്‍പ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തില്‍ ചേരുമെന്ന് കണ്‍വീനര്‍ യഹ്യാഖാന്‍ തലക്കല്‍ അറിയിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്നേഹാദരം വിജയിപ്പിക്കും: വനിതാ ലീഗ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന എം.എ മുഹമ്മദ് ജമാലിന് സ്നേഹാദരം പരിപാടിവന്‍വിജയമാക്കാന്‍ കല്‍പ്പറ്റയില്‍ ചേര്‍ന്ന വനിതാ ലീഗ് ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. പരിപാടിയില്‍ 1000 വനിതാ ലീഗ് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും. വാളയാറില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ മരണത്തിനുത്തരവാദികളായ പ്രതികളെ വെറുവിടാന്‍ കാരണമായവര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം. ഏത് വിഷയത്തിലും രാഷ്ട്രീയം നോക്കി മാത്രം പ്രതികരിക്കുന്ന വനിതാ കമ്മീഷന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്വതന്ത്ര വ്യാപാര കരാര്‍ രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കും: സിറാജ് ഇബ്രാഹിം സേട്ട്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ:  ആര്‍.സി.ഇ.പി കരാര്‍ രാജ്യത്തിന്‍റെ സമ്പദ്ഘടനയില്‍ ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്. സ്വതന്ത്ര കരാര്‍ നടപ്പാവുന്നതിലൂടെ കര്‍ഷക ആത്മഹത്യ ഗണ്യമായി വര്‍ദ്ധിക്കുന്ന ദുഃഖകരമായ സാഹചര്യമാണ് ഭാവിയില്‍ ഇന്ത്യയിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര കര്‍ഷക സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വതന്ത്ര വ്യാപാര കരാറിനെതിരെ  സംഘടിപ്പിച്ച…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആർദ്രം:സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യകേരളം വയനാട്, മീനങ്ങാടി ചണ്ണാളി ഗവ. എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തി. ക്യാമ്പയിന്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യങ്ങളിലൊന്നായ ശുചിത്വശീലം എന്ന വിഷയത്തെ അധികരിച്ചായിരുന്നു മത്സരം. പ്രീ പ്രൈമറി, ഒന്ന്-രണ്ട് ക്ലാസുകള്‍, മൂന്ന്-നാല് ക്ലാസുകള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിച്ചായി നടത്തിയ മത്സരത്തില്‍ 170 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിജയികള്‍-…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടവക പഞ്ചായത്തും കൃഷി ഭവനും ചേർന്ന് കർഷക ദിനാഘോഷം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി : എടവക പഞ്ചായത്തും കൃഷി ഭവനും ചേർന്ന് കർഷക ദിനാഘോഷം നടത്തി. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത ബാബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ വി. സായൂജ് പദ്ധതി വിശദീകരണം നടത്തി. മികച്ച കർഷകരെ ജില്ലാ പഞ്ചായത്ത് അംഗം ടി. ഉഷാകുമാരി ആദരിച്ചു. പഞ്ചായത്ത് വൈസ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം -ജോയന്റ് കൗൺസിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സാമൂഹ്യ സുരക്ഷ തകർക്കുകയും സേവന വിദ്യാഭ്യാസ മേഖലയുടെ ആകർഷണീയത ഇല്ലാതാക്കുന്ന പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് മുമ്പുണ്ടായിരുന്ന പെൻഷൻ പദ്ധതി തന്നെ ഉറപ്പു വരുത്തണമെന്നും ജോയന്റ് കൗൺസിൽ വയനാട് സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ ഏകദിന സത്യാഗ്രഹം നടത്തി ആവശ്യപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി പങ്കാളിത്ത പെൻഷൻ നടപ്പിലാക്കാൻ തീരുമാനിച്ചത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിയമപരമല്ലാതെ ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് ഏകദിന ലീഗല്‍ ക്ലിനിക്കും കൂട്ടായ്മയും നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഏകദിന ലീഗല്‍ ക്ലിനിക്ക്     ജില്ലാ സര്‍വ്വീസസ് അതോറിറ്റിയുടെയും ജ്വാല യുടെയും സംയുക്താഭിമുഖ്യത്തില്‍ നിയമപരമല്ലാതെ ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് ഏകദിന ലീഗല്‍ ക്ലിനിക്കും കൂട്ടായ്മയും സംഘടിപ്പിക്കുന്നു. കല്‍പ്പറ്റ നഗരസഭ ഹാളില്‍ നടക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഹൈകോടതി ജഡ്ജ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ നിര്‍വ്വഹിക്കും. സംസ്ഥാന നിയമ സേവന സമിതി മെമ്പര്‍ സെക്രട്ടറി കെ.ടി നിസാര്‍ അഹമ്മദ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഉത്തരവാദിത്ത ടൂറിസം മിഷന്‍ പരിശീലനം നവംബര്‍ 6 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഉത്തരവാദിത്ത ടൂറിസം മിഷന്‍  നടത്തുന്ന എക്‌സ്പീരിയന്‍സ് ദി എത്‌നിക് കുസീന്‍ (ഫുഡ് നെറ്റ്‌വര്‍ക്ക്) പദ്ധതിയില്‍  അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള  പരിശീലനം നവംബര്‍ 6 ന്  രാവിലെ  10  ന്  കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ടൂറിസം ഡെപ്യൂട്ടി ഡയറക്ടറുടെ  ഓഫീസില്‍ നടക്കും. അപേക്ഷകര്‍ കൃത്യ സമയത്ത് ഹാജരാകണമെന്ന്  ഉത്തരവാദിത്ത ടൂറിസം  കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 8547454647.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൂന്ന് തസ്തികകളിൽ പി.എസ്.സി. അഭിമുഖം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം) കാറ്റഗറി 272/17 തസ്തികയിലേക്ക് ആഗസ്റ്റ് 8, 9 തീയതികളില്‍ നടന്ന ഇന്റര്‍വ്യൂവില്‍ പ്രളയക്കെടുതി മൂലം ഹാജരാകാന്‍ സാധിക്കാതിരുന്ന 21 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം നവംബര്‍ 15 ന് ജില്ലാ പി.എസ്.സി. ഓഫീസില്‍ നടക്കും.  വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) കാറ്റഗറി 231/16 തസ്തികയുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഡോക്ടര്‍ നിയമനം:കൂടിക്കാഴ്ച നവംബര്‍ 6 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

    തരിയോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി.യിലേക്ക് ഡോക്ടറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച നവംബര്‍ 6 ന് ഉച്ചയ്ക്ക് 2 ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും സര്‍ട്ടിഫിക്കറ്റും പകര്‍പ്പുമായി ഹാജരാകണം.  ഫോണ്‍ 04936 256229.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •