ബത്തേരിയിലെ വിദ്യാർത്ഥിനിയുടെ മരണം: അറസ്റ്റ് നീളുമെന്ന് സൂചന

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി∙ ഷഹ്‌ല ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടവരുടെ അറസ്റ്റ് രണ്ടോ മൂന്നോ ദിവസം നീളൻ സാധ്യത. കേസിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള സർവജന സ്കൂൾ അധ്യാപകൻ സി. പി ഷിജിൽ, സ്കൂൾ പ്രിൻസിപ്പൽ എ. കെ. കരുണാകരൻ, പ്രധാനാധ്യാപൻ കെ. കെ. മോഹനൻ, താലൂക്ക് ആശുപത്രി അത്യാഹിത വിഭാഗം മെഡിക്കല്‍ ഓഫിസര്‍  ഡോക്ടർ ജിസ മെറിൻ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഷഹ് ലയുടെ മരണം:സ്കൂൾകെട്ടിടം പൊളിക്കാൻ തീരുമാനം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബത്തേരി: കേരളത്തെ ഒന്നടങ്കം വിഷമത്തിൽ ആഴ്ത്തിയ വിദ്യാർത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവ്. വിദ്യാർഥിനിക്ക് പാമ്പുകടിയേറ്റ ബത്തേരിയിലെ സ്കൂൾ കെട്ടിടം ഉടൻ പൊളിക്കും. സർവകക്ഷി യോഗത്തിലാണ് പുതിയ തീരുമാനം. യു.പി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി ഉണ്ടാകും. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിന് ചൊവ്വാഴ്ച ക്ലാസുകൾ പുനരാരംഭിക്കും.         കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാടിനെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈഗയിലേക്ക് പുതിയ ആശയങ്ങളുള്ള നൂറ് കർഷകരെ വയനാട്ടിൽ നിന്ന് കൊണ്ടു പോകുമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  കാർഷിക മേഖലയിൽ മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണത്തിന് പ്രാധാന്യം നൽകുന്ന പുതിയ ആശയങ്ങൾ അവതരിപ്പിച്ചും  അറിവുകളും സാങ്കേതിക വിവരങ്ങളും കൈമാറ്റം ചെയ്തും വയനാട്  പ്രീ വൈഗ  കോഫി  ആൻറ് അഗ്രോ എക്സ്പോ സമാപിച്ചു. മൂല്യവർദ്ധനവിലൂടെ കാർഷിക മേഖലയിൽ വരുമാന വർദ്ധനവ് ലക്ഷ്യമാക്കി സംസ്ഥാന കൃഷിവകുപ്പ്   2020 ജനുവരി  നാല് മുതൽ എട്ട് വരെ തൃശൂരിൽ സംഘടിപ്പിക്കുന്ന …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രീ വൈഗയിൽ ഉയർന്ന ആശയങ്ങൾ പ്ലാനിംഗ് ബോർഡിന് മുന്നിൽ സമർപ്പിക്കുമെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  പ്രീ വൈഗയിൽ ഉയർന്ന ആശയങ്ങൾ പ്ലാനിംഗ് ബോർഡിന് മുന്നിൽ സമർപ്പിക്കുമെന്ന് സി.കെ.ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. പ്രീ വൈഗ യുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിൽ വയനാടിന് പുതിയ  ദിശാബോധം നൽകുന്നതിന് പ്രീ വൈഗ വഴി വെക്കുന്നതായിരുന്നു പ്രീ വൈഗ യെന്നും എം.എൽ. എ. കർഷകരുടെ കാര്യത്തിൽ മറ്റ് താൽപ്പര്യങ്ങൾ ഇല്ലന്നും …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രീ-വൈഗയിൽ പ്രദർശിപ്പിച്ച സ്റ്റാളുകൾ ശ്രദ്ധേയമായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാടിന്റെ തനതുകൃഷിയും കര്‍ഷകരുടെ മുഖ്യ ഉപജീവന മാര്‍ഗവുമായ കാപ്പികൃഷിയെ മുഖ്യപ്രമേയമാക്കി കൊണ്ട് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പ്രീ-വൈഗയിൽ പ്രദർശിപ്പിച്ച സ്റ്റാളുകൾ ശ്രദ്ധേയമായി.  കാർഷികാനുബന്ധ സംരംഭകർ, ചെറുകിട ഉൽപ്പാദക സംഘങ്ങൾ,  കുടുംബശ്രീ സംരഭകർ,   തുടങ്ങിയവർ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും  വിപണനം ചെയ്യുകയും ചെയ്തതോടെ കർഷകർക്കും യുവ സംരംഭകർക്കും പുതിയ മുതൽക്കൂട്ടായി.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •