ദുരന്ത നിവാരണ സമിതി രൂപീകരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നോതൃത്വത്തില്‍ വടുവന്‍ചാല്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ദുരന്ത നിവാരണ സമിതി രൂപീകിച്ചു. അമ്പലവയല്‍ ഗ്രാമപഞ്ചായത്തംഗം വല്‍സ തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ അസിസ്റ്റന്റ് കെ. ശിവദാസ് അധ്യക്ഷത വഹിച്ചു. സമിതി അധ്യക്ഷനായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പ്രവീണ്‍ കുമാര്‍, കണ്‍വീനറായി സി. സുകുമാരന്‍ എന്നിവരെ തിരഞ്ഞെടുത്തു. പി.ടി.എ, എസ്.എം.സി, അധ്യാപക, അനധ്യാപക…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ചുരം സംരക്ഷണ സമിതിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കൽപ്പറ്റ:  ചുരം സംരക്ഷണ സമിതിയുടെ വെബ് സൈറ്റ് പ്രകാശന കർമ്മം  താമരശ്ശേരി ഡി.വൈ.എസ്.പി അബ്ദുൽ റസാക്ക്  നിർവ്വഹിച്ചു. വയനാട് ചുരത്തിലെ അപകടസ്ഥലങ്ങളിലും ഗതാഗതകുരുക്കുകളിലും പ്രകൃതിദുരന്തങ്ങളിലും മാലിന്യ വിഷയങ്ങളിലും ക്രിയാത്മകമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ചുരം സംരക്ഷണ സമിതി യുടെ പ്രവർത്തനങ്ങൾ പൊതു സമൂഹത്തിൽ എത്തിക്കുക എന്ന ഉദ്ധേശ്യത്തോടെയാണ് വെബ് സൈറ്റ് നിർമ്മിച്ചത്.ചടങ്ങിൽ എസ്.ഐസെബാസ്റ്റ്യൽ തോമസ്, വൈത്തിരി എ.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിൽ വിവിധ തൊഴിലവസരങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധ്യാപക നിയമനം       കല്‍പ്പറ്റ ജി വി എച്ച് എസ്സ് എസ്സില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ഒഴിവുളള അഗ്രികള്‍ച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴ്ച നവംബര്‍ 13 ന് ഉച്ചക്ക് 2 മുതല്‍ സ്‌കൂളില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.ഫോണ്‍. 04936 206082.      കാക്കവയല്‍ ഗവ.ഹയര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

റീബൂട്ട് കേരള ഹാക്കത്തോണ്‍: അപേക്ഷകൾ പത്ത് വരെ സ്വീകരിക്കും.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ കാര്യനിര്‍വ്വഹണം മെച്ചപ്പെടുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പും അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമും (അസാപ്) ചേര്‍ന്ന് റീബൂട്ട് കേരള ഹാക്കത്തോണ്‍ 2020 (സോഫ്റ്റ്‌വെയര്‍ പതിപ്പും ഹാര്‍ഡ്‌വെയര്‍ പതിപ്പും ഉള്‍പ്പടെ) പദ്ധതി ആരംഭിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേര്‍ണിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതു സമൂഹവും വിവിധ വകുപ്പുകളും നേരിടുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊടുംകാട്ടിൽ പുറം ലോകത്ത് എത്താനാകാതെ ഇടക്കോട് വനവാസി കുടുംബങ്ങൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: പട്ടിക വർഗ്ഗ വികസന വകുപ്പ്  89 ലക്ഷം രൂപയുടെ എ ടി എസ്.പി. സമഗ്ര പദ്ധതി അട്ടിമറിച്ചു കൊടുംകാട്ടിൽ പുറം ലോകത്ത്  എത്താനാകാതെ ഇടക്കോട് വനവാസി കുടുംബങ്ങൾ  തിരുനെല്ലി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് ഇടക്കോട് ഗോത്ര കുടുംബങ്ങളാണ് കാലങ്ങളായി പുറം ലോകമായി ബന്ധപെടാൻ ഗതാഗത സൗകര്യം ഇല്ലാതെ ദുരിതം അനുഭവിക്കുന്നത്   32 ഗോത്രവർഗ്ഗകുടുംബങ്ങളാണ് കൊടുംകാട്ടിലുള്ളിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നോര്‍ക്ക സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ 26 ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

       കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നവംബര്‍ 26 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍  നടക്കുമെന്ന് നോര്‍ക്കാ റൂട്ട്‌സ്  കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു.   സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടവര്‍  www.norkaroots.org  ലെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍  ലിങ്കില്‍  ഓണ്‍ലൈനായി   രജിസ്റ്റര്‍ ചെയ്യുകയും അന്നേ ദിവസം 12 മണിക്ക് മുമ്പായി ജില്ലാ പഞ്ചായത്ത് ഹാളില്‍  ഹാജരാകുകയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്കൂൾ കായികമേള ട്രാക്കിൽ അവസാന വെടി ഉതിർത്ത് ടോണി മാസ്റ്റർ പുത്തൻ തലമുറക്ക് ഗൺ കൈമാറി പടിയിറങ്ങി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം : 30 വർഷത്തെ സേവനത്തിനു ശേഷം കായികാദ്ധാപകരുടെ തീ പാറുന്ന ചട്ടപ്പടി സമരഭൂമിയിൽ നിന്നും അവസാന വെടി ഉതീർത്ത് ടോണി മാസ്റ്റർ പുത്തൻ തലമുറക്ക് ഗൺ കൈമാറി പടിയിറങ്ങി. കായികാദ്ധാപകരുടെ അവകാശപോരാട്ടത്തിനിടയിൽ നടന്ന  വയനാട് റവന്യൂ ജില്ലാ കായിക മേളയിലെ വികാരാധീനമായ ഒരു ദൃശ്യമായിരുന്നു.        30 വർഷക്കാലമായി വയനാട് ജില്ലയിലെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.പി.ഐയുടെ സജീവ പ്രവർത്തകനും ബ്രാഞ്ച് കമ്മറ്റി അംഗവുമായ കൊമ്മയാട് കൊല്ലിയിൽ കെ.എസ് ജോസഫ് (84) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: സി.പി.ഐയുടെ സജീവ പ്രവർത്തകനും  ബ്രാഞ്ച് കമ്മറ്റി അംഗവുമായ കൊമ്മയാട്  കൊല്ലിയിൽ കെ.എസ് ജോസഫ് (84) നിര്യാതനായി.ഭാര്യ പരേതയായ മറിയം. മക്കൾ ജോർജ്, മത്തച്ചൻ, സ്കറിയ. ജോസ് ,മേഴ്സി, ഷൈനി, ജോൺസൺ. മരുമക്കൾ ചിന്നമ്മ, ആനീസ്, ആനി, മേരി, ജോസ്, ജിഷ.സംസ്കാരം ശനിയാഴ്ച  (9/11/19) വൈകിട്ട് 4 മണിക്ക് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് പുതിയ വീടിന്റെ താക്കോൽ ദാനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 കാവുമന്ദം: കാവുമന്ദം ലൂർദ് മാതാ ഇടവക കഴിഞ്ഞവർഷം പ്രളയത്തിൽ വീട് നഷ്ടപ്പെട്ട മടയാം  കുന്നേൽ ബാബുവിന് വിവിധ സംഘടനകളായ കെ.സി.വൈ.എം, തണൽ,  വിൻസെന്റ് ഡി പ്പോൾ,  എഫ്സിസി സഹായത്താൽ 10 ലക്ഷം രൂപ മുടക്കി നിർമ്മിച്ച ഭവനത്തിന്റെ  താക്കോൽദാനം മാനന്തവാടി രൂപതാധ്യക്ഷൻ മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. ഫാ.ജെയിംസ് കുന്നത്തെട്ട്,  തരിയോട് പഞ്ചായത്ത് പ്രസിഡണ്ട് ഷീജ, …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ പി സ്കൂളിൽ കുട്ടികൾക്ക് ക്യാൻസർ ബോധവൽക്കരണത്തെപ്പറ്റി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രജുല പി ആർ,  നേഴ്സ് സെൽവി എന്നിവർ ക്ലാസ് നയിച്ചു. മൊയ്തു ടി,  ജെറ്റിഷ് ജോസ്, സിറിൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •