മലയോര ഹൈവേയുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് വ്യാപാര വ്യവസായ സ്വയംസംരംഭകരുടെ സംയുക്ത യോഗം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: മാനന്തവാടി ടൗണിലൂടെ പ്രഖ്യാപിച്ച മലയോര ഹൈവേയുടെ നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് മാനന്തവാടി വ്യാപാരഭവനിൽ ചേർന്ന വ്യാപാര വ്യവസായ സ്വയംസംരംഭകരുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു.. ടൗൺ നവീകരിക്കുന്നതിന്റെ ഭാഗമായി അനുവദിക്കപ്പെട്ട റോഡ് ഫണ്ടു് ചിലവഴിക്കാൻ അധികാരികൾ തയ്യാറാവണം, കണ്ണൂർ എയർപോർട്ട് കണക്ടിവിറ്റി റോഡ് 4 വരി എന്ന വ്യവസ്ഥയിൽ ടൗണിന്റെ വ്യാപാര വാണിജ്യകേന്ദ്രങ്ങളെ ഒഴിവാക്കണമെന്നും യോഗം…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾ താല്‍ക്കാലിക രജിസ്റ്റര്‍ ചെയ്യണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 2018 ജനുവരി 26 ല്‍ പാസാക്കിയ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രണ്ട് വര്‍ഷത്തിനുള്ളില്‍ എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളും (ലബോറട്ടറികള്‍, ഡന്റല്‍ ക്ലിനിക്കുകള്‍, മോഡേണ്‍ മെഡിസിന്‍, ആയുഷ് സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടെ) താത്കാലിക രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം. താത്കാലിക രജിസ്‌ട്രേഷന്‍ നടത്താത്ത സ്ഥാപനങ്ങള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനാനുമതി നല്‍കില്ല എന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലയാള ഭാഷ വാരാഘോഷം സമാപിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ ആസൂത്രണ ഭവനിലുള്ള വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മലയാള ഭാഷ വാരാഘോഷം സമാപിച്ചു. ഡോ. എപിജെ  അബ്ദുള്‍കലാം മൊമ്മോറിയല്‍ ഹാളില്‍ വാരാഘോഷ സമാപന സമ്മേളനവും സെമിനാറും ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ ഭാഷാസന്ദേശം നല്‍കി. 'കഥകളിയും മലയാള സാഹിത്യവും' എന്ന വിഷയത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഗതാഗതം നിരോധിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പനമരം എല്‍.പി. സ്‌കൂള്‍-നീരട്ടാടി-വിളമ്പുകണ്ടം  റോഡില്‍ റോഡ് പണികള്‍ നടക്കുന്നതിനാല്‍ നവംബര്‍ 8 മുതല്‍ ഗതാഗതം നിരോധിച്ചു.വാഹനങ്ങള്‍ കരിമ്പുമ്മല്‍- മില്ല്-കൈപ്പാട്ടുകുന്ന് വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പുരയിട കൃഷി വികസന പദ്ധതി: ബില്ലുകള്‍ സമര്‍പ്പിക്കണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മീനങ്ങാടി ഗ്രാമപഞ്ചായത്തിന്റെ 2019-20 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന സമഗ്ര പുരയിട കൃഷി വികസന പദ്ധതിയില്‍ ഗ്രാമസഭ വഴി അപേക്ഷിച്ചിട്ടുള്ള കര്‍ഷകര്‍ വളവും കുമ്മായവും വാങ്ങിയതിന്റെ അസല്‍ ബില്ലുകള്‍ നവംബര്‍ 12 നകം വാര്‍ഡ് തല കുരുമുളക് സമിതിയില്‍ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു..


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈത്തിരിയില്‍ 15 മുതല്‍ ട്രാഫിക് പരിഷ്‌കരണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈത്തിരി ടൗണില്‍ നവംബര്‍ 15 മുതല്‍ ട്രാഫിക് പരിഷ്‌കാരം നിലവില്‍ വരും. വൈത്തിരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ഉഷാകുമാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റിയിലാണ് തീരുമാനം. പരിഷ്‌ക്കരണത്തില്‍ എന്തെങ്കിലും അപാകതകള്‍ കാണുന്നപക്ഷം അവ പരിശോധിച്ച് ഡിസംബര്‍ ഒന്നു മുതല്‍ നിയമം കര്‍ശനമായി നടപ്പിലാക്കും. ട്രാഫിക്ക് പരിഷ്‌ക്കാര പ്രകാരം ബസ് സ്റ്റാന്‍ഡിനു മുമ്പിലുളള ഓട്ടോ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശമ്പളമില്ല: കെ.എസ്.ആർ.ടി.സി.ഡിപ്പോയിൽ ടി.ഡി.എഫിന്റെ പ്രതിഷേധ ധർണ്ണ .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് മാനന്തവാടി ഡിപ്പോയിൽ ടി.ഡി.എഫി ന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ഡ്രൈവേഴ്സ് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി യു.എം.  സുനിൽ മോൻ ഉത്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി.  ജില്ലാ പ്രസിഡന്റ് അൻവർ സാദിഖ് അദ്ധ്യക്ഷം വഹിച്ചു.കെ.എൻ. അനിൽകുമാർ. ടി.പി. മത്തായി.കെ. പ്രസാദ് എന്നിവർ സംസാരിച്ചു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആർ.ശങ്കർ നവോത്ഥാന ശില്പി – കെ.സി.വേണുഗോപാൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കൽപ്പറ്റ: അര നൂറ്റാണ്ട് മുമ്പ് കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ ,സാംസ്ക്കാരിക മേഖലയിൽ നവോത്ഥാനത്തിന് സമഗ്രമായ സംഭാവനകൾ നൽകിയ മഹത് വ്യക്തിയാണ് ആർ ശങ്കർ .പ്രഗദ്ഭനായ വിദ്യാഭ്യാസ വിചക്ഷണനും അഭിഭാഷകനും പത്രപ്രവർത്തകനും അധ്യാപകനും ഭരണാധികാരിയുമായിരുന്ന അദ്ദേഹം കേരള ജനസമൂഹത്തിന്റെ നവോത്ഥാനത്തിന് നേതൃത്വം നൽകിയ സാമൂഹ്യ പരിഷ്കകർത്താവായിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അഭിപ്രായപ്പെട്ടു. കെ പി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

‘അൺ വാണ്ടഡ്‌’ ഹൃസ്വ സിനിമയുടെ ആദ്യ പ്രദർശനം ശനിയാഴ്‌ച ബത്തേരിയിൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:വാർധക്യത്തിലെ നിസ്സഹയതയും അനാഥത്വവും  പ്രമേയമാക്കി ശരത്‌ചന്ദ്രൻ വയനാട്‌  രചനയും  സംവിധാനവും നിർവഹിച്ച ‘അൺ വാണ്ടഡ്‌’ ഹൃസ്വ സിനിമയുടെ ആദ്യ പ്രദർശനം  ശനിയാഴ്‌ച ബത്തേരിയിൽ നടക്കും. ബത്തേരി നഗരസഭയുടെയും അക്കാദമിക്‌ ഓഫ്‌ എഞ്ചിനീയറിങിന്റെയും ആഭിമുഖ്യത്തിൽ വൈകീട്ട്‌ 5.30ന്‌ ടൗൺഹാളിലാണ്‌   പ്രദർശനം.വൃദ്ധനായ ഒരു റിട്ട.അധ്യാപകൻ മക്കളിൽ നിന്നും നേരിടുന്ന ദുരിതാനുഭവങ്ങളിലൂടെയാണ്‌ സിനിമയുടെ പ്രമേയം. രക്ഷിതാക്കൾ ഭാരമായി കാണുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജെ.ആർ.സി.കൗൺസിലേഴ്സ് കൺവൻഷൻ നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  കല്പറ്റ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ഭാഗമായ ജ്യൂണിയർ റെഡ്ക്രോസ് കൗൺസിലേഴ്സിന്റെ വയനാട് ജില്ലാതല കൺവൻഷൻ കല്ലറ്റ എം.ജി.ടി ഹാളിൽ വച്ച് നടത്തപ്പെട്ടു. വയനാട് ജില്ലാ എ.ഡി.എം.തങ്കച്ചൻ ആൻറണി ഉദ്ഘാടനം നിർവ്വഹിച്ചു.     റെഡ് ക്രോസ് ജില്ലാ ചെയർമാൻ അഡ്വ. ജോർജ് വാത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.       ജെ.ആർ.സി. ജില്ലാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •