July 11, 2026

Day: November 25, 2019

രാഹുൽ ഗാന്ധി എം.പി. ഷഹ് ലയുടെ വീട് സന്ദർശിക്കും.

രാഹുൽ ഗാന്ധി എം.പി ഡിസംബർ ആദ്യ ആഴ്ച വയനാട്ടിലെത്തും.5, 6, 7 തിയതികളിൽ എം.പി വയനാട്ടിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും....

03.jpg

കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നടത്തുന്നത് ജനദ്രോഹ ഭരണം: എന്‍ ഡി അപ്പച്ചന്‍

പൊഴുതന: പൊഴുതനയില്‍ മഹാത്മാഗാന്ധി സ്മൃതിയാത്ര നടത്തി. മണ്ഡലം പ്രസിഡന്‍റ് സീനിഷ് തോമസിന് പതാക കൈമാറികൊണ്ട് കെ പി സി സി...

സി കെ സഹദേവനെതിരെ പോക്സോ നിയമം ചുമത്തി കേസ് എടുക്കണം

  കൽപ്പറ്റ :ബത്തേരി സർവജന ഹൈസ്കുളിലെ അഞ്ചാം തരം വിദ്യാർത്ഥി ഷഹ് ല  ഷെറിൻ വിഷസർപ്പത്തിന്റെ കടിയേറ്റ് വേദന  കൊണ്ട്...

ആലത്തുര്‍ എസ്‌റ്റേറ്റ് ഏറ്റെടുക്കല്‍ വൈകുന്നതിനെതിരെ പരാതി

കാട്ടിക്കുളം:കാട്ടിക്കുളം-ആലത്തൂര്‍ എസ്‌റ്റേറ്റ് കേരള സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള റവന്യൂ വകുപ്പിന്റെ നടപടികള്‍ വൈകിപ്പിക്കുന്നതിനെതിരേ പരാതി. പൊതു പ്രവര്‍ത്തകനും ആലത്തൂര്‍ എസ്‌റ്റേറ്റ് വിഷയത്തില്‍...

അമ്മ മനസ്സിന്റെ വിങ്ങൽ: മഹിള കോൺഗ്രസ് 30-ന് ഏകദിന ഉപവാസം നടത്തും.

കല്‍പ്പറ്റ: ബത്തേരി സര്‍വ്വജന സ്കൂളില്‍ ക്ലാസ്സ് മുറിയില്‍ വെച്ച് പാമ്പ് കടിയേറ്റ് മരണപ്പെട്ട ഷഹ് ല ഷെറിൻ  കുരുന്ന് പെണ്‍കുട്ടിക്ക്...

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

തിരുനെല്ലി ബേഗൂരിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊടുവള്ളി മുക്കിലമ്പാടി ജബ്ബാര്‍ (40), ഹാറൂണ്‍ (22)...

IMG-20191125-WA0003.jpg

ഷഹ് ല മോള്‍ ക്രൂരതയുടെ ഇര: യൂത്ത് ലീഗ് കലക്‌ട്രേറ്റ് മാര്‍ച്ച് ബുധനാഴ്ച്ച

കല്‍പ്പറ്റ: വയനാട് മെഡിക്കല്‍ കോളേജ്- അനാസ്ഥ അവസാനിപ്പിക്കുക, ഷഹ് ലയുടെ കുടുംബത്തിന് നഷ്ടപരിഹാരം ഉടന്‍ പ്രഖ്യാപിക്കുക, കുറ്റക്കാരെ ഉടന്‍ അറസ്റ്റ്...

വെങ്ങപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് യു.ഡി.എഫ് വിജയിച്ചു

പിണങ്ങോട്:  പിണങ്ങോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെങ്ങപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വിജയം. വര്‍ഷങ്ങളായി യുഡിഎഫ് ആണ് ബാങ്ക്...

മാനന്തവാടി നഗരസഭാ കേരളോത്സവം തുടങ്ങി.

    മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെയും യുവജനക്ഷേമ ബോര്‍ഡിന്റയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന മാനന്തവാടി നഗരസഭാ കേരളോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

durantha-nivarana-sena-training.jpg

ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് പരിശീലനം തുടങ്ങി

     ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ ദുരന്തനിവാരണ സേനയിലെ അംഗങ്ങള്‍ക്ക് ആരോഗ്യ മേഖലയില്‍ പരിശീലനം തുടങ്ങി. മുള്ളന്‍കൊല്ലി,...