October 31, 2025

Day: November 26, 2019

ആറ് സ്ഥലങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ സെക്ഷനിലെ തുര്‍ക്കി, ചേനമല, അഡ്‌ലെയ്ഡ് എന്നിവിടങ്ങളില്‍ നവംബര്‍ 27 രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും.മാനന്തവാടി...

മണ്‍തടയണ നിര്‍മ്മാണം : കരാറുകാരില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു

'   മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി സമഗ്ര വരള്‍ച്ച ലഘൂകരണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വിവിധ മൈക്രോ വാട്ടര്‍ ഷെഡുകളില്‍ മണ്‍ തടയണ നിര്‍മ്മിക്കുന്നതിന് പൊതുമരാമത്ത്/ജലസേചനം...

02.jpg
03.jpg

വയനാട് സാക്ഷരത മിഷൻ തുടർവിദ്യാഭ്യാസ കലോത്സവത്തിനു കല്പറ്റയിൽ തിരി തെളിഞ്ഞു

വയനാട് സാക്ഷരത മിഷൻ തുടർവിദ്യാഭ്യാസ കലോത്സവത്തിനു കല്പറ്റയിൽ തിരി തെളിഞ്ഞു ഒൻപതാമത് വയനാട് സാക്ഷരത മിഷൻ തുടർവിദ്യാഭ്യാസ കലോത്സവം സ്വരലയം...

കുടുംബശ്രീ: ‘അതിജീവനം 2019چ ജെന്‍ഡര്‍ ഫെസ്റ്റ് വിപണനമേള ബുധനാഴ്ച ആരംഭിക്കും

. കല്‍പ്പറ്റ: കുടുംബശ്രീ ജെന്‍റര്‍ ഫെസ്റ്റിന്‍റെ ഭാഗമായി  څഅതിജീവനംچ പ്രദര്‍ശന വിപണന മേള കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് ബുധനാഴ്ച...

കുടുംബശ്രീ ഹോംഷോപ്പ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്സിനെ തെരഞ്ഞെടുക്കുന്നു.

കല്‍പ്പറ്റ: കുടുംബശ്രീ ഉല്‍പന്നങ്ങള്‍ കമ്മീഷന്‍ വ്യവസ്ഥയില്‍ വില്‍പന നടത്തുന്നതിന് കുടുംബശ്രീ ഹോംഷോപ്പ് മാര്‍ക്കെറ്റിംഗ് എക്സിക്യൂട്ടീവ്സിനെ തെരഞ്ഞെടുക്കുന്നു. 18 നും 45...

shaji-photo.JPG

തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തണം: കേരള ലാന്‍റ് കമ്മീഷന്‍ ഏജന്‍റ്സ് അസോസിയേഷന്‍

കല്‍പ്പറ്റ : വസ്തു വില്‍പന രംഗത്തെ ഇടനിലക്കാരായി ജോലിയെടുത്ത് വരുന്നവര്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുക, തൊഴില്‍ കാര്‍ഡ്, തനതു...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് നവംബര്‍ 30 ന്

ഓറിയന്റേഷന്‍ ക്ലാസ്വടുവന്‍ചാല്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരീക്ഷ കേന്ദ്രമായുള്ള ഓപ്പണ്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് നവംബര്‍ 30 ന്...

Bharanaghadana-dinam-adm-samsarikunnu.jpg

ഭരണഘടനാദിനം ആചരിച്ചു.

    ജില്ലയില്‍ ഭരണഘടനാ ദിനം വിവിധ പരിപാടികളോടെ  ആചരിച്ചു. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം  തങ്കച്ചന്‍ ആന്റണി ഭരണഘടന...

സ്പര്‍ശം 2019 വയനാട്ടിൽ തുടക്കമായി

.ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ഭിന്നശേഷിക്കാരായവര്‍ക്കായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, സാമൂഹിക നീതി വകുപ്പ്, ആരോഗ്യ...