ദേശീയ ഭരണഘടനാ ദിനം ആചരിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ദേശീയ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി വയനാട് നെഹ്‌റു യുവ കേന്ദ്ര പൂതാടി ശ്രീനാരായണ എച്ച്.എസ്.എസ് നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ സഹകരണത്തോടെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ പി.ടി രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ കെ.ഡി സുദര്‍ശന്‍ അദ്ധ്യക്ഷത വഹിച്ചു. പി.രാജഗോപാലന്‍ സെമിനാര്‍ അവതരിപ്പിച്ചു. എന്‍.വൈ.കെ നാഷണല്‍ യൂത്ത് വോളന്റിയര്‍ കെ.എ അഭിജിത്ത്, എന്‍.എസ്.എസ് വോളന്റിയര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയോജനങ്ങള്‍ കാത്തിരിക്കേണ്ട:ചികിത്സ വീട്ട് പടിക്കല്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   വയോജനങ്ങള്‍ ചികിത്സയ്ക്കായി  ആശുപത്രികളില്‍  കാത്തിരുന്നു പ്രയാസപ്പെടേണ്ടതില്ല. ഡോക്ടര്‍മാരുടെ സേവനവും മരുന്നുകളും ഇപ്പോള്‍ തൊട്ടടുത്തെത്തും.  പനമരം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അറുപതു കഴിഞ്ഞവര്‍ക്കാണ് ഈ സേവനം ലഭ്യമാവുന്നത്. പനമരം ബ്ലോക്ക് പഞ്ചായത്താണ് ഗ്രാമീണ ആരോഗ്യസംരക്ഷണത്തിന് കരുത്തേകുന്ന നവീനമായ 'സഞ്ചരിക്കുന്ന ആതുരാലയം' പദ്ധതി നടപ്പിലാക്കിയത്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, പനമരം, കണിയാമ്പറ്റ പഞ്ചായത്തുകളിലാണ്  ആദ്യഘട്ടത്തില്‍ സേവനം ലഭ്യമാവുന്നത്.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പഴശ്ശി ദിനാചരണം:മാവിലാംതോടില്‍ വിപുലമായ പരിപാടികൾ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 പഴശ്ശിയുടെ 214-ാം അനുസ്മരണദിനം നവംബര്‍ 30ന് പുല്‍പ്പള്ളി മാവിലാംതോടില്‍ വിപുലമായ പരിപാടികളോടെ ആചരിക്കും.  രാവിലെ 8ന് പുല്‍പ്പള്ളി താഴയങ്ങാടിയില്‍ നിന്ന് ദീപശിഖാ പ്രയാണം ആരംഭിച്ച് മാവിലാംതോടില്‍ അവസാനിക്കും.  പ്രയാണത്തില്‍ ദേശീയ സ്‌കൂള്‍ ഫെന്‍സിങ് വെള്ളി മെഡല്‍ ജേതാവായ പവല്‍ ലൂക്കോ ഫ്രാന്‍സിസ്, സംസ്ഥാന സബ് ജൂനിയര്‍ റിലേയില്‍ റെക്കോര്‍ഡ് സ്ഥാപിച്ച ജില്ലാ ടീം അംഗങ്ങളായ പി.എസ്.രമേഷ്,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ബി.സുരേഷിന് മികച്ച കൃഷി ഉദ്യോഗസ്ഥനുള്ള സംസ്ഥാന അവാർഡ്: മാറ്റൊലിക്കും കൃഷി ദീപത്തിനും ഹരിത മുദ്ര

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: സംസ്ഥാന കൃഷി വകുപ്പ് കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. വയനാട് ജില്ലാ  പ്രിൻസിപ്പൽ അഗ്രികൾച്ചർ ഓഫീസർ ബി. സുരേഷിന് മികച്ച ഉദ്യോഗസ്ഥനുള്ള അവാർഡും കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൃഷി ദീപം ഡോട് ഇൻ എന്ന കാർഷിക പോർട്ടലിന് നവ മാധ്യമ വിഭാഗത്തിലും റേഡിയോ മാറ്റൊലി ഞാറ്റുവേല പരിപാടിക്ക് ശ്രവ്യ മാധ്യമ വിഭാഗത്തിലും  ഹരിത മുദ്ര പുരസ്കാരവും …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ശിഖ ലുബ്നക്ക് സംസ്ഥാന പച്ചക്കറി കൃഷി അവാർഡ്‌

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സ്കൂൾ തലത്തിൽ മികച്ച പച്ചക്കറി കൃഷി ചെയ്യുന്ന വിദ്യാർത്ഥിക്കുള്ള സംസ്ഥാന കൃഷി വകുപ്പിന്റെ  അവാർഡ് ബത്തേരി അസംപ്ഷൻ എ.യു.പി. സ്കൂളിലെ ശിഖ ലുബ്നുവിന് ലഭിച്ചു.  അര ലക്ഷം രൂപയും പ്രശസ്തി പത്രവും  ഫലകവുമാണ്  അവാർഡ്. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ചുരത്തിൽ ഗതാഗത തടസ്സം: എട്ടാം വളവിൽ ലോറി കേടായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് ചുരത്തിലെ ഗതാഗത തടസ്സം.  വയനാട് ചുരത്തിൽ എട്ടാം  വളവിനു മധ്യത്തിൽ  യന്ത്രതകരാറിനെ  തുടർന്ന് ലോറി കേടായതു മൂലമാണ്  ഗതാഗത തടസ്സം  നേരിടുന്നത്. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇന്‍ഷുറന്‍സ് പദ്ധതി പ്രൊപ്പോസല്‍ ഫോറം നല്‍കണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള തൊഴിലാളികള്‍ക്കായി ബോര്‍ഡ് നടപ്പിലാക്കിവരുന്ന ഇന്‍ഷുറന്‍സ് പദ്ധതി 2020 ജനുവരി 1 മുതല്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പുതുതായി രജിസ്‌ട്രേഷന്‍ ലഭിച്ച തൊഴിലാളികളും അര്‍ഹതയുണ്ടായിരുന്നിട്ടും 2019 വര്‍ഷത്തെ പദ്ധതിയില്‍ ചേരാന്‍ കഴിയാത്തവരും ഡിസംബര്‍ 10 നകം പ്രൊപ്പോസല്‍ ഫോറം കോഴിക്കോട് ഈസ്റ്റ്ഹില്ലിലുള്ള ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ നമ്പര്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആര്‍ദ്ര വിദ്യാലയം പദ്ധതിക്ക് ബത്തേരിയില്‍ ഉജ്ജ്വല തുടക്കം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 സുരക്ഷിത വയനാട് യജ്ഞത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഥമ ശുശ്രൂഷയില്‍ പരിശീലനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ആര്‍ദ്ര വിദ്യാലയം പദ്ധതിക്ക് സുല്‍ത്താന്‍ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളില്‍ ഉജ്ജ്വല തുടക്കം. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രഥമ ശുശ്രൂഷയുടെ ബാലപാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്നുതന്നെ തുടങ്ങിയാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന്റെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഒണ്ടയങ്ങാടി പരേതനായ പാലത്തിങ്കൽ വർക്കിയുടെ ഭാര്യ മറിയം (82) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ഒണ്ടയങ്ങാടി  പരേതനായ പാലത്തിങ്കൽ വർക്കിയുടെ ഭാര്യ മറിയം (82) നിര്യാതയായി. മക്കൾ ജോയി വർഗീസ്, സി.അനറ്റ്(FMCK- GOA) ഏലിയാമ്മ അഗസ്റ്റിൻ മുണ്ടുനടയ്ക്കൽ, ജേക്കബ് പി.വി.(അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് മാനന്തവാടി) മറിയക്കുട്ടി ബേബി കുറച്ചനാട്, ബ്രിജിറ്റ് പി.വി (അധ്യാപിക ജി.എച്ച്.എസ്.എസ് കുറ്റ്യാടി) വിൻസന്റ് പി.വി. മരുമക്കൾ – ലില്ലി കിഴക്കരക്കാട്ട്, അഗസ്റ്റിൻ മുണ്ടുനടയ്ക്കൽ ജാക്വിലിൻ ജേക്കബ് (പ്രധാനാധ്യാപകൻ, …


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.പി.എം വയനാട് ജില്ലാ സെക്രട്ടറിക്കെതിരെ മൊഴി നൽകിയ യുവതിക്ക് വധഭീഷണി: പോലീസിൽ പരാതി നൽകി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: സി.പി.എം വയനാട് ജില്ലാ സെക്രട്ടറി ഗഗാറിനെതിരെ  മൊഴി നൽകിയ യുവതിക്ക്  വധഭീഷണി. നിരന്തരം ഭീഷണിപ്പെടുത്തിയതായി കാണിച്ച് യുവതി പോലീസിൽ   പരാതി നൽകി.  വൈത്തിരിയിൽ ആത്മഹത്യ ചെയ്ത യുവതിയുടെ മരണത്തിൽ വയനാട് സി പി എം ജില്ലാ സെക്രട്ടറിയ്ക്ക് പങ്കുണ്ടെന്ന് കാണിച്ച് എസ് പി യ്ക്ക് നൽകിയ പരാതിയിൽ മൊഴി നൽകിയ യുവതിക്കാണ്  വധഭീഷണി.  സി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •