മാനന്തവാടിയിലെ ആദ്യകാല ചുമട്ട് തൊഴിലാളി കല്ലിയോട്ട്കുന്ന് പുഞ്ചക്കണ്ടി മൂസ(61) നിര്യാതനായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:ആദ്യകാല ചുമട്ട് തൊഴിലാളി മാനന്തവാടി കല്ലിയോട്ട്കുന്ന് പുഞ്ചക്കണ്ടി മൂസ(61) നിര്യാതനായി. ഭാര്യ. മറിയം മക്കൾ: അബ്ദുസലാം, ഷമീന, സമീറ. .മരുമക്കൾ: സാലിമ, നിസാർ ,ഫൈസൽ, 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടിയിൽ മാവോവാദി അനുകൂല പോസ്റ്റർ : പോലീസ് വലിച്ചു കീറി നശിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി – പാലക്കാട് കൊല്ലപ്പെട്ട മാവോവാദികൾക്കനുകൂലമായി മാനന്തവാടി നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.സി.പി.ഐ.എം.എൽ റെഡ് ഫ്ലാഗിന്റെ പേരിലാണ് നഗരസഭ പരിസരത്ത് ഞായറാഴ്ച രാവിലെ പോസ്റ്ററുകൾ കണ്ടത്.വിവരമറിഞ്ഞെത്തിയ പോലീസ് പോസ്റ്ററുകൾ വലിച്ചു കീറി നശിപ്പിച്ചു.കീറുന്നതിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച മാധ്യമ പ്രവർത്തകനെ പോലീസ് ഭീഷിണിപ്പെടുത്താൻ ശ്രമിച്ചത് വാക്കേറ്റത്തിനിടയാക്കി. അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ കൂട്ടക്കൊല ചെയ്തതിൽ പ്രതിഷേധിക്കുക, ഭരണകൂട അധികാര കൊലകൾക്കെതിരെ ജാഗ്രത…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വീട്ടിമരങ്ങൾ കർഷകർക്ക് വിട്ട് കൊടുക്കാൻ സർക്കാർ തയ്യാറാകണം – റവന്യൂ പട്ടയഭൂമി കർഷകസംരക്ഷണ സമിതി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: 1960-ലെ കേരള ലാന്റ് അസൈൻമെന്റ് നിയമം ഭേദഗതി വരുത്തി വീട്ടിമരങ്ങൾ കർഷകർക്ക് വിട്ട് കൊടുക്കുവാൻ സർക്കാർ തയ്യാറാകണം -വയനാട് ജില്ലാ റവന്യൂ പട്ടയഭൂമി കർഷകസംരക്ഷണ സമിതി ആവശ്യപ്പെട്ടു. 1960-ലെ കേരള ലാന്റ് അസൈൻമെന്റ് നിയമം നിലവിൽ വന്നതിന് ശേഷം 2019 – വരെ 60- വർഷം കൊണ്ട് കോടിക്കണക്കിന് രൂപ വിലയുള്ള രാജകീയ മരമായ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരിഷത് പരിസ്ഥിതി — ആരോഗ്യ പ്രവർത്തക സംഗമം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

  ശാസ്ത്ര സാഹിത്യ പരിഷത് കൽപ്പറ്റ യിൽ സംഘടിപ്പിച്ച പരിസ്ഥിതി – ആരോഗ്യ പ്രവർത്തക സംഗമം സംസ്ഥാന മുൻ പ്രസിഡന്റ് ടി ഗംഗാധരൻ ഉദ്‌ഘാടനം ചെയ്തു. കാലാവസ്ഥ വ്യതിയാനവും നമ്മളും എന്ന വിഷയത്തിൽ അദ്ദേഹം സ് എടുത്തു .  ആവർത്തിക്കുന്ന ദുരന്തങ്ങളും വയനാടിന്റെ അതിജീവനവും എന്ന വിഷയത്തിൽ പ്രൊ തോമസ് തേവര സമീപന രേഖ അവതരിപ്പിച്ചു.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രകൃതിക്ക് ഇണങ്ങുന്ന മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികൾ മുൻകയ്യെടുക്കണം: സി.കെ.ശശീന്ദ്രൻ എം.എൽ.എ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  പ്രകൃതിക്കിണങ്ങുന്ന മൃഗസംരക്ഷണപരിപാലന പ്രവർത്തങ്ങൾക്ക് വിദ്യാർത്ഥികൾ മുൻകയ്യെടുക്കണമെന്ന് .സി.കെ. ശശീന്ദ്രൻ എം.എൽ.എ. അഭിപ്രായപ്പെട്ടു. വികസിത രാജ്യങ്ങളിൽ അനുവർത്തിച്ചുവരുന്ന പ്രകൃതിക്ക് ഇണങ്ങുന്ന നവീന മൃഗസംരക്ഷണ രീതികൾ ഇവിടെയും പ്രാവർത്തികമാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വെറ്ററിനറി സർവ്വകലാശാലയിൽ നിന്നും പ്രവൃത്തി പരിശീലനത്തിനായി അമേരിക്കയിലേക്ക് പോകുന്ന വിദ്യാർത്ഥിനികളെ അനുമോദിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വകലാശാലയിലെ പൗൾട്ടറി വിഭാഗത്തിനു കീഴിലുള്ള കോഴ്സായ ബി.എസ്.സി, പൗൾട്ടറി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ആനുകൂല്യം വര്‍ദ്ധിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചു.  മിനിമം പെന്‍ഷന്‍ സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്ട് ക്യാരേജ് എന്നിവയ്ക്ക് നിലവിലുള്ള നിരക്ക് 1200 രൂപയില്‍ നിന്നും 5000 രൂപയായി വര്‍ദ്ധിപ്പിച്ചു.  ഗുഡ്‌സ് വെഹിക്കിള്‍ (ഹെവി, ലൈറ്റ്) 1200 ല്‍ നിന്ന് 3500 രൂപയായും ടാക്‌സി ക്യാബ് 1200 ല്‍ നിന്ന് 2500 ആയും…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഏകദിന ലീഗല്‍ ക്ലിനിക്കും കൂട്ടായ്മയും സംഘടിപ്പിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

       ജില്ലാ സര്‍വ്വീസസ് അതോറിറ്റിയുടെയും ജ്വാലയുടെയും സംയുക്താഭിമുഖ്യത്തില്‍ നിയമപരമല്ലാതെ ഉപേക്ഷിക്കപ്പെട്ട ഭാര്യമാര്‍ക്ക് ഏകദിന ലീഗല്‍ ക്ലിനിക്കും കൂട്ടായ്മയും സംഘടിപ്പിച്ചു. കല്‍പ്പറ്റ നഗരസഭ ഹാളില്‍ ഹൈകോടതി ജഡ്ജ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജുഡീഷ്യറിയുടെ ഭാഗത്തുനിന്ന് മൗലിക അവകാശങ്ങള്‍ നിഷേധിക്കപ്പെടാതിരിക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കെ.റ്റി.ഡി.ഒ ജില്ലാ സമ്മേളനം അഞ്ചിന് കല്‍പ്പറ്റയില്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: കേരളത്തിലെ ടാക്‌സി ഡ്രൈവര്‍മാരെ കക്ഷി-രാഷ്ട്രീയ-ജാതി-മത ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ പ്രാപ്തമാക്കി രൂപം കൊണ്ട കേരള ടാക്‌സി ഡ്രൈവേഴ്‌സ് ഓര്‍ഗനൈസേഷന്റെ ജില്ലാ സമ്മേളനം ഈമാസം അഞ്ചിന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചക്ക് രണ്ടിന് കല്‍പ്പറ്റ ട്രാഫിക് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ഉച്ചക്ക് മൂന്നിന് ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഫീല്‍ഡ് തല ഫെസിലിറ്റേറ്റര്‍മാരെയും ടെക്‌നിക്കല്‍ അസിസ്റ്റന്റിനെയും തെരഞ്ഞെടുക്കുന്നതിന് കൂടിക്കാഴ്ച്ച 13-ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയാനന്തര ഭവന നിര്‍മ്മാണം  ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി  ജില്ലയിലെ  ഹബ്ബുകളിലേയ്ക്ക് ഫീല്‍ഡ് തല ഫെസിലിറ്റേറ്റര്‍മാരെയും, മാനന്തവാടി ഹബ്ബിലേയ്ക്ക് ടെക്‌നിക്കല്‍ അസിസ്റ്റന്റിനെയും തെരഞ്ഞെടുക്കുന്നതിന് കൂടിക്കാഴ്ച്ച നടത്തുന്നു. ടെക്‌നിക്കല്‍ അസിസ്റ്റന്റിന് ബിരുദവും സര്‍ക്കാര്‍ അംഗീകൃത ഡി.റ്റി.പി  കോഴ്‌സും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, ഫീല്‍ഡ് ഫെസിലിറ്റേറ്റര്‍മാര്‍ക്ക്  പ്ലസ്ടുവും ആന്‍ഡ്രോയിഡ് ഫോണും, സ്വന്തമായി ടൂവിലറും  വേണം. 6 മാസത്തേയ്ക്ക് താത്കാലികമായാണ് നിയമനം.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ വാഹന പരിശോധന നവംബർ ആറ് മുതൽ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ ഹാള്‍ടിങ് പ്ലേസ് ഉള്ള ഓട്ടോറിക്ഷകളുടെ കണക്കെടുക്കുന്നതിനുള്ള വാഹന പരിശോധന നവംബര്‍ 6, 7, 8 തീയതികളില്‍ കല്‍പ്പറ്റ ബൈപ്പാസ് റോഡില്‍ നടക്കും.  ഹാള്‍ട്ടിങ് നമ്പര്‍ 1 മുതല്‍ 250 വരെയുള്ള വാഹനങ്ങള്‍ 6 നും 251 മുതല്‍ 500 വരെയുള്ളവ 7 നും 500 ന് മുകളിലുള്ളവ 8 നും ഉച്ചയ്ക്ക് 2.30…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •