ജീവന്‍രേഖ മസ്റ്ററിങ്ങ് നടത്തണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ പദ്ധതിയിലുള്‍പ്പെട്ട കേരള കൈതൊഴിലാളി വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതി, കേരള ഡൊമസ്റ്റിക് വര്‍ക്കേഴ്‌സ് ക്ഷേമപദ്ധതി, കേരള അലക്ക് തൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ തൊഴിലാളി ക്ഷേമപദ്ധതി, കേരള ക്ഷേത്ര ജീവനക്കാരുടെ ക്ഷേമപദ്ധതി, കേരള പാചക തൊഴിലാളി ക്ഷേമപദ്ധതി  എന്നിവയില്‍ നിന്നും റിട്ടയര്‍മെന്റ് പെന്‍ഷന്‍, അവശതാ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്നവര്‍ തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതിനായി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഭിന്ന ശേഷി ദിനാചരണം: സ്വാഗത സംഘം രൂപീകരണ യോഗം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

     സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ തല ഭിന്നശേഷി ദിനാചരണത്തിന്റെ  സ്വാഗത സംഘ രൂപീകരണ യോഗം നവംബര്‍ 15 വൈകിട്ട് 4 ന് കളക്ടറേറ്റില്‍ ചേരും. ഭിന്നശേഷി സംഘടനാ പ്രതിനിധികള്‍, സ്‌പെഷ്യല്‍ സ്‌ക്കൂള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍.4936 205307  .


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നല്ല നടപ്പിനായി ഒരു ദിനം: പരിവര്‍ത്തനം ജില്ലാതല ഉദ്ഘാടനം നാളെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ജില്ലാതല പ്രൊബോഷന്‍ ദിനാചരണം പരിവര്‍ത്തനം ജില്ലാതല ഉദ്ഘാടനം കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെള്ളിയാഴ്ച രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജിയുമായ കെ.പി.സുനിത അദ്ധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, ജില്ലാ പോലീസ് മോധാവി ആര്‍.കറപ്പസാമി എന്നിവര്‍ മുഖ്യാതിഥികളായരിക്കും. കല്‍പ്പറ്റ നഗസരഭാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ അബിന്‍ മാത്യുവിന് എ ഗ്രേഡ് .

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

   സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ വര്‍ക്ക് എക്സ്പീരിയന്‍സ്  ഇലക്ട്രോണിക്സ്  വിഭാഗത്തില്‍ അ ഗ്രേഡ് ലഭിച്ച അബിന്‍ മാത്യു,  സെന്‍റ്  പീറ്റേഴ്സ് & സെന്‍റ് പോള്‍സ് ഇംഗ്ലീഷ് ഹൈസ്കൂള്‍ മീനങ്ങാടി. 


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സൗജന്യ പ്രമേഹ രോഗ നിർണയ ക്യാമ്പ് നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: ലോക പ്രമേഹ ദിനമായ നവംബർ 14-ന് കൽപ്പറ്റ യെസ് ഭാരത് കോംബൗണ്ടിൽ വെച്ച് കൽപ്പറ്റ ലയൺസ് ക്ലബ്ബും കരുണ ഡയഗ്നോസിസും ചേർന്ന് സൗജന്യ പ്രമേഹരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു..ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് വൈസ് ഗവർണർ മറ്റത്തിൽ യോഹന്നാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടി.വി.അശോക് അധ്യക്ഷത വഹിച്ചു.ഡോ.റോജസ് സെബാസ്റ്റ്യൻ, ഷിബു താമരച്ചാലിൽ,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താലൂക്ക് ഓഫീസുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ:  മാനന്തവാടി, വൈത്തിരി താലൂക്ക് ഓഫീസുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കണമെന്നും കേരള. റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു കെ.ആർ.ഡി.എസ്.എ  ജില്ലാ പ്രസിഡണ്ട് കെ. ബഷീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആർ. സിന്ധു സംഘടനാ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരള ഗവൺമെന്റ ഡ്രൈവേഴ്സ് അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: കേരള ഗവൺമെന്റ ഡ്രൈവേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്‌റ്റേഷന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി . സിവിൽ സർവ്വീസിലെ കാഷ്യൽ കരാർ നിയമനം അവസാനിപ്പിക്കുക ,പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക .സർക്കാർ ഡ്രൈവർമാരുടെ വിദ്യാഭ്യാസ യോഗ്യത കാലോചിതമായി പരിഷ്ക്കരിക്കുക ,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു പ്രതിഷേധ പ്രകടനം , പ്രതിഷേധയോഗം ജോയിന്റ്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വേലായുധന്റെ നിര്യാണത്തിൽ രാഹുൽ ഗാന്ധി എം.പി. അനുശോചനം അറിയിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സി.പി.എം.  മുൻ വയനാട് ജില്ലാ സെക്രട്ടറി മന്ദലത്ത് വേലായുധന്റെ നിര്യാണത്തിൽ വയനാട് ലോക്സഭാ എം.പി രാഹുൽ ഗാന്ധി അനുശോചനം അറിയിച്ചു. അദ്ദേഹത്തിന്റെ ഭാര്യ യശോദക്ക് അയച്ച അനുശോചന സന്ദേശത്തിൽ കുടുംബത്തിന്റെ  ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു Condolence-Letter-to-Mrs.-Yeshoda.pdf


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സഹകരണ വാരാഘോഷത്തിന്റെ ഉദ്ഘാടനം നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മുട്ടിൽ:  ഡബ്ള്യൂ.എം.ഒ കോളേജ് പി.ജി.ഡിപ്പാർട്ട്‌മെന്റ് ഓഫ് കോമേഴ്‌സിൻെറ നേതൃത്വതതിൽ സഹകരണ വാരാഘോഷത്തിന്റെ  ഉദ്ഘാടനം മടക്കിമല   സഹകരണ ബാങ്ക് മുട്ടിൽ  ബ്രാഞ്ച്മാനേജർ  എൽസമ്മ തോമസ് നിർവഹിച്ചു. ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഷബീർ അലി.പി.അധൃക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ടി പി മുഹമ്മദ് ഫരീദ് മുഖ്യപ്രഭാഷണവും   മുഹമ്മദ് റാഫി .എൻ സ്വാഗതവും   ഫൗസിയ പി നന്ദിയും വിദ്യാർത്ഥി പ്രതിനിധി അഭിജിത്ത്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കരുതിയിരിക്കാം വേനലിനെ.:വാട്ടര്‍ ബെല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വിദ്യാര്‍ഥികളില്‍ ജലപാനം പ്രോത്സാഹിപ്പിക്കുന്നതിനായി കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ ആവിഷ്‌ക്കരിച്ച വാട്ടര്‍ ബെല്‍ പദ്ധതി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി ഉദ്ഘാടനം ചെയ്തു. വെള്ളം കുടിക്കാന്‍ ഓര്‍മിപ്പിച്ച് നിശ്ചിത ഇടവേളകളില്‍ സ്‌കൂളില്‍ ബെല്‍ മുഴക്കുന്നതാണ് പദ്ധതി.  പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ സുജയ, പി.ടി.എ. പ്രസിഡന്റ് പി.എ. ബൈജു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •