April 24, 2024

Day: November 10, 2019

Img 20191110 Wa0056.jpg

മാനന്തവാടി എരുമത്തരുവ് മഹല്ല്കമ്മറ്റിയുടെ നേതൃത്വത്തിൽ നബിദിന ഘോഷയാത്ര നടത്തി

  മാനന്തവാടി എരുമത്തരുവ് മഹല്ല്കമ്മറ്റിയുടെനേതൃത്വത്തിൽ  നബിദിന ഘോഷയാത്ര നടത്തി . മഹല്ല് പ്രസിഡന്റ് കെ സൂപ്പി ഹാജി സിക്രട്ടറി പിവിഎസ്...

Img 20191110 Wa0109.jpg

ഇടിമിന്നലേറ്റ് പശുക്കൾ ചത്തു: ഉടമക്കും പരിക്ക്.

കൽപ്പറ്റ: ഇടിമിന്നലേറ്റ് പശുക്കൾ ചത്തു. ഉടമക്കും പരിക്ക്. പൊഴുതന ആനോത്ത് പാപാലമുക്കില്‍ പുഷ്പന്റെ 3 പശുക്കളാണ് ചത്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ്   മൂന്നരയോടെ...

വൈത്തിരിയിലെ യുവതിയുടെ മരണം: നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹത നീക്കണം: കോണ്‍ഗ്രസ്

കല്‍പ്പറ്റ: വൈത്തിരി ചുണ്ടേല്‍ ഒലിവുമല സ്വദേശിനിയായ യുവതിയുടെ മരണത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി ദുരൂഹത നീക്കണമെന്ന് ഡി സി സി...

Img 20191110 165847.jpg

നബിദിനാഘോഷവും മജ്‌ലിസുന്നൂർ വാർഷികവും നടത്തി.

ബത്തേരി: വാകേരി അൻസാറുൽ മുസ്ലിമീൻ  സംഘത്തിൻറെ ആഭിമുഖ്യത്തിൽ  വിപുലമായ രീതിയിൽ നബിദിനാഘോഷം നടത്തി . മൗലിദ് സമ്മേളനം കെ കെ...

ബാബ്‌രി മസ്ജിദ് വിധി : അപ്രിയമെങ്കിലുംമാനിക്കുന്നു – ഐ എസ് എം.

കൽപ്പറ്റ : അയോധ്യ കേസിലെവിധി അപ്രിയമെങ്കിലുംമാനിക്കുന്നുവെന്നുംരാജ്യത്ത്സമാധാനപൂർണമായജീവിതത്തിന് ഈകോടതിവിധിഉപകരിക്കുമെങ്കിൽഅത്സ്വാഗതാർഹമാണെന്നുംഐ എസ് എം ജില്ലാസെക്രട്ടറിയേറ്റ്അഭിപ്രായപ്പെട്ടു.നൂറ്റാണ്ടുകളായിമുസ്‌ലിംകൾ ആരാധനനടത്തിയ പള്ളിയുംഭൂമിയും ഹൈന്ദവസഹോദരങ്ങളുടെവിശ്വാസം മാനിച്ചുംപരമോന്നതനീതിപീഠത്തിന്റെ വിധിഅംഗീകരിച്ചും വിട്ട്നൽക്കുമ്പോൾ മുസ്ലിംസമുദായത്തിന്റെരാജ്യസ്നേഹം ഇനിയുംചോദ്യം ചെയ്യാൻഫാസിസ്റ്റ് ശക്തികളെഅനുവദിക്കരുതെന്ന്യോഗം അഭിപ്രായപ്പെട്ടു. നവംബർ 24ന് കണ്ണൂരിൽവെച്ച് നടക്കുന്നഖുർആൻ ഹദീസ്ലേർണിംഗ് സ്കൂൾ –വെളിച്ചം സംസ്ഥാനസംഗമത്തിൽവയനാട്ടിൽ നിന്നുംഅഞ്ഞൂറ് പേരെപങ്കെടുപ്പിക്കും. 'മതംമാനവികതയുടെ മഹിതദർശനം' എന്നശീർഷകത്തിൽ നടത്തിവരുന്ന ഐ എസ് എം  മണ്ഡലംസമ്മേളനങ്ങൾക്ക്കേരളത്തിലുടനീളംലഭിച്ചുവരുന്ന ജനസ്വീകാര്യത വലിയപ്രതീക്ഷ നൽകുന്നതായിയോഗം വിലയിരുത്തി . ജില്ലാ സെക്രട്ടറി പി.കെഹാഷിർ സ്വാഗതംപറഞ്ഞു. മമ്മൂട്ടിമുസ്ലിയാർ തരുവണഅധ്യക്ഷത വഹിച്ചയോഗം സയ്യിദലിസ്വലാഹി ഉദ്ഘാടനംചെയ്തു. നിഅമത്തുല്ലസലഫി, ഡോ: അഫ്സൽ,താഹിർ മേപ്പാടി,തെൻസീർ സി.കെ,അബ്ദുറഹ്മാൻ, ഹമീദ്മേപ്പാടി എന്നിവർസംസാരിച്ചു.

Zwob Poulose 55 Kadalmadu.jpg

മേപ്പാടി തോമാട്ടുചാല്‍ കടല്‍മാട് കാഞ്ഞുമല പൗലോസ്(55)നിര്യാതനായി

പൗലോസ് കൽപ്പറ്റ:മേപ്പാടിതോമാട്ടുചാല്‍ കടല്‍മാട് കാഞ്ഞുമല പൗലോസ്(55)നിര്യാതനായി.സംസ്‌കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നിനു കടല്‍മാട് സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: സെലിന്‍. മക്കള്‍:...

മീനങ്ങാടി മണങ്ങുവയല്‍ ശ്രീമന്ദിരം പരേതനായ അരവിന്ദാക്ഷന്‍ നായരുടെ ഭാര്യ ഇന്ദിര(68)നിര്യാതയായി

ഇന്ദിര കൽപ്പറ്റ:മീനങ്ങാടിമണങ്ങുവയല്‍ ശ്രീമന്ദിരം പരേതനായ അരവിന്ദാക്ഷന്‍ നായരുടെ ഭാര്യ ഇന്ദിര(68)നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച  ഉച്ചയ്ക്കു 12നു വീട്ടുവളപ്പില്‍. മക്കള്‍: പ്രജിത്ത്,...

02.jpg

ജെ.ആർ.സി.കൗൺസിലേഴ്സ് കൺവെൻഷൻ നടത്തി.

കല്പറ്റ: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ഭാഗമായ ജ്യൂണിയർ റെഡ്ക്രോസ് കൗൺസിലേഴ്സിന്റെ വയനാട് ജില്ലാതല കൺവൻഷൻ കല്ലറ്റ എം.ജി.ടി ഹാളിൽ...

01.jpg

കേരള സ്റ്റേറ്റ് ബാർബർ – ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ക്ഷേമനിധിയിൽ അംഗങ്ങളെ ചേർത്തു

  കൽപ്പറ്റ:കേരള സ്റ്റേറ്റ് ബാർബർ – ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി ക്ഷേമനിധിയിൽ അംഗങ്ങളെ ചേർത്ത് കാർഡ് വിതരണം...