ശക്തി നാസറിന്റെ മരണം: നാളെ 11 മണി വരെ മാനന്തവാടിയിൽ കടകൾ അടച്ചിടും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി: ഇന്ന് രാവിലെ ഹൃദയാഘാതം മൂലം മരണപ്പെട്ട മാനന്തവാടി ശക്തി മെഡിക്കൽസ് ഉടമ നാസറിന്റെ ഖബറടക്കം   വടകര കടമേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടത്തി.. പരേതനോടുള്ള ആദര സൂചകമായി മാനന്തവാടിയിലെ വ്യാപാര സ്ഥാപനങ്ങൾ നാളെ രാവിലെ 11 മണി വരെ അടച്ചിടുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. കടമേരി പുറ്റാൻ കണ്ടി ഖാദർ ഹാജി – മറിയം ദമ്പതികളുടെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ഇടതുഭരണത്തില്‍ കേരളം ചുടലക്കളമായി മാറി: കെ പി കുഞ്ഞിക്കണ്ണന്‍

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: വാളയാര്‍ വട്ടപ്പള്ളത്തെ ദളിത് ബാലികമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ ഉപവാസസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ സത്യാഗ്രഹസമരം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കർഷകരുടെ പരിതാപകരമായ അവസ്ഥ – കേന്ദ്ര സംസ്ഥാന ഗവര്‍ണമെന്‍റുകളും ജനപ്രതിനിധികളും ഉണർന്ന് പ്രവർത്തിക്കണം – ജനാധിപത്യ കേരള കോൺഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. പുൽപ്പള്ളി: കാർഷിക മേഖലയോടുള്ള സർക്കാരുകളുടെ വിവേചനം അവസാനിപ്പിക്കണമെന്നും വയനാട്ടിലെ കർഷകരുടെ പരിതാപകരമായ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം കേന്ദ്ര സംസ്ഥാന ഗവൺമെന്‍റുകൾ തിരുത്തി കർഷകരുടെ സഹായത്തിന് എത്തണമെന്ന് പുപ്പള്ളി YMCA ഹാളില്‍ ചേര്‍ന്ന ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ലോകസഭയിലും നിയമസഭയിലും കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വന്ന് പ്രശ്നത്തിന്‍റെ ഗുരുതരാവസ്ഥ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കർഷകരുടെ പരിതാപകരമായ അവസ്ഥ – കേന്ദ്ര സംസ്ഥാന ഗവര്‍ണമെന്‍റുകളും ജനപ്രതിനിധികളും ഉണർന്ന് പ്രവർത്തിക്കണം – ജനാധിപത്യ കേരള കോൺഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

. പുൽപ്പള്ളി: കാർഷിക മേഖലയോടുള്ള സർക്കാരുകളുടെ വിവേചനം അവസാനിപ്പിക്കണമെന്നും വയനാട്ടിലെ കർഷകരുടെ പരിതാപകരമായ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന സമീപനം കേന്ദ്ര സംസ്ഥാന ഗവൺമെന്‍റുകൾ തിരുത്തി കർഷകരുടെ സഹായത്തിന് എത്തണമെന്ന് പുപ്പള്ളി YMCA ഹാളില്‍ ചേര്‍ന്ന ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. ലോകസഭയിലും നിയമസഭയിലും കർഷകരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടു വന്ന് പ്രശ്നത്തിന്‍റെ ഗുരുതരാവസ്ഥ ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എട്ടിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വൈദ്യുതി മുടങ്ങുംബത്തേരി വെസ്റ്റ് സെക്ഷനിലെ അമ്മായിപ്പാലം, മലങ്കര, കല്ലുവയല്‍, പള്ളിക്കണ്ടി, കബനി, മൈതാനിക്കുന്ന് എന്നിവിടങ്ങളില്‍ നവംബര്‍ 5ന് രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.പനമരം സെക്ഷനിലെ നെല്ലിയമ്പം, കാവടം, കായക്കുന്ന്, പാതിരിയമ്പം എന്നിവിടങ്ങളില്‍ നവംബര്‍ 5ന് രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.വെള്ളമുണ്ട സെക്ഷനിലെ പാതിരിച്ചാല്‍, പാതിരിച്ചാല്‍ വെസ്‌റ്റേണ്‍ കോഫി…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

രാഹുല്‍ഗാന്ധിയുടെ എം പി ഫണ്ടില്‍ നിന്നും രണ്ടര കോടി രൂപ അനുവദിച്ചു

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: ആരോഗ്യ വിദ്യാഭ്യാസ പൊതു മേഖലകളില്‍ വിവിധ പ്രവര്‍ത്തികള്‍ക്ക് രാഹുല്‍ഗാന്ധി എം പിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും ആദ്യഗഡുവായ 2.5 കോടി രൂപ ജില്ലക്ക് ലഭിച്ചു. തുക ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണ് വയനാട്. തുകയുടെ 80 ശതമാനം നിര്‍വ്വഹണം നടത്തുന്ന മുറയ്ക്ക് രണ്ടാം ഗഡുവും ലഭിക്കും. സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നിയോജകമണ്ഡലങ്ങളിലടക്കമുള്ള പ്രാദേശികവികസനപദ്ധതികളാണ് ഈ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് പ്രസ്‌ക്ലബ് ഭാരവാഹികള്‍ ചുമതലയേറ്റു ദേശീയ വേതന നിയമം: കരടില്‍ അടിസ്ഥാന വേതനമെന്ന തട്ട് പിന്‍വലിക്കണം: കെ.യു.ഡബ്ല്യു.ജെ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കല്‍പ്പറ്റ: തൊഴിലാളികളെ ആശങ്കയിലാക്കിയുള്ള കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വേതന നിയമത്തിലെ കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള അടിസ്ഥാന വേതനമെന്ന തട്ട് പിന്‍വലിക്കണമെന്ന് കെ.യു.ഡബ്ല്യു.ജെ വയനാട് ജില്ലാകമ്മിറ്റി വാര്‍ഷിക ജനറല്‍ബോഡി ആവശ്യപ്പെട്ടു. മിനിമം വേതനത്തിനും താഴെ അടിസ്ഥാന വേതനമെന്ന തട്ടുകൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം പുതിയ കരട് പ്രസിദ്ധീകരിച്ചത്. ഈ കരട് ഫലത്തില്‍ തൊഴിലാളികളുടെ ശമ്പളം കുറയാന്‍ ഇടയാക്കും.…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദിവാസി ഭൂ നിയമം നടപ്പിലാക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണമെന്ന് ചേറ്റൂർ ബാലകൃഷ്ണന്മാസ്റ്റർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപറ്റ::  സുപ്രിം കോടതി വിധി അതെ പടി നടപ്പിലാക്കണം എന്ന് വാശി പിടിക്കുന്ന മുഖ്യമന്ത്രി 1975 ൽ ഭരണ പ്രതിപക്ഷ കക്ഷികൾ ഐക്യകണ്ഠേന പാസാക്കുകയും സുപ്രീം കോടതി വിധി പ്രസ്താവിക്കുകയും ചെയ്ത ആദിവാസി ഭൂ നിയമം നടപ്പിലാക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത് കൊണ്ട് ബി ജെ പി സംസ്ഥാന ഉപാദ്ധ്യക്ഷൻ ചേറ്റുർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആർ.സി.ഇ.പി കരാറിനെതിരെ കിസാൻ സഭ പോസ്റ്റ് ഓഫീസ് മാർച്ചും ധർണയും നടത്തി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി: ആർ.സി.ഇ.പി കരാറിനെതിരെ അഖിലേന്ത്യാ കിസാൻസഭയുടെ നേതൃത്വത്തിൽ  മാനന്തവാടി പോസ്റ്റ് ഓഫീസിന് മുമ്പിലേക്ക്  മാർച്ചും ധർണയും സംഘടിപ്പിച്ചു.സമരം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എസ് സ്റ്റാൻലി ഉദ്ഘാടനം ചെയ്തു.ഒന്നാം ഘട്ട സമരമെന്ന നിലയിലാണ്  കേന്ദ്ര സർക്കാർ ഓഫിസുകളിലേയ്ക്ക് മാർച്ചും ധർണയും നടത്തിയാത്. കാർഷിക മേഖലയും രാജ്യത്തിന്റെ സമ്പദ്ഘടനയും പാടേ തകർക്കുന്ന ആർ.സി.ഇ.പി കരാറിലുള്ളതെന്നും കേന്ദ്ര സർക്കാർ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

എടവക പഴശ്ശി നഗർ പരേതനായ എം. ഗോപാലൻ നമ്പ്യാരുടെ ഭാര്യ കുഞ്ഞിപ്പാർവതി അമ്മ (81) നിര്യാതയായി.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി :എടവക പഴശ്ശി നഗർ പരേതനായ എം. ഗോപാലൻ നമ്പ്യാരുടെ ഭാര്യ കുഞ്ഞിപ്പാർവതി അമ്മ (81) നിര്യാതയായി. സംസ്കാരം ഇന്ന് (4_11-19) വൈകിട്ട് 5ന് വീട്ടുവളപ്പിൽ. മക്കൾ: പി. വാണിദാസ് (പ്രൊജക്ട് ഓഫിസർ, അട്ടപ്പാടി), കെ.വി. ഹരിദാസ്(ജില്ലാ  സഹകരണ പ്രസ്), കെ.വി. ശ്രീവത്സൻ (എസ് സി.പി.ഒ തൊണ്ടർനാട്).  മരുമക്കൾ: സുജാത ( ഇൻഷുറൻസ് പോയന്റ്), സ്മിത,…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •