മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ ആതിഥേയർക്ക് ഹയർ സെക്കണ്ടറി വിഭാഗത്തിൽ കിരീടം.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 റിപ്പോർട്ട്: ആര്യ ഉണ്ണി     ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെകണ്ടറി സ്കൂൾ അങ്കണത്തിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്ന മാനന്തവാടി ഉപജില്ലാ കലോത്സവത്തിന് തിരശീല വീണു. വിവിധ സ്കൂളുകളിൽ നിന്നായി അരങ്ങ് കീഴടക്കി ആയിരക്കണക്കിന് വിദ്യാർത്ഥികൾ തങ്ങളുടെ സ്കൂളിനായി മത്സരിച്ചു.             എൽ പി വിഭാഗം മത്സരത്തിൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയബാധിതര്‍ക്കുള്ള സാധനങ്ങള്‍ കെട്ടികിടന്ന സംഭവം: മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാപ്പ് പറയണം: യൂത്ത് കോണ്‍ഗ്രസ്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേപ്പാടി: പുത്തുമലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഇരകളായവരടക്കം പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായി വ്യക്തികളും, സംഘടനകളും നല്‍കിയ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ മേപ്പാടി പഞ്ചായത്ത് ലൈബ്രറിയില്‍ കൂട്ടിയിടുകയും, അര്‍ഹര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്ത സംഭവം പുറത്തായപ്പോള്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാധനങ്ങള്‍ സ്ഥലത്ത് നിന്നും നീക്കം ചെയ്യാന്‍ ശ്രമം നടത്തുന്നതായി യൂത്ത് കോണ്‍ഗ്രസ് മേപ്പാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ദുരിതബാധിതരോടുള്ള ഉത്തരവാദിത്വ നിര്‍വഹണത്തില്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയാനന്തര ധനസഹായം: യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മേപ്പാടി: പുത്തുമലയിലെ പ്രളയബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായങ്ങള്‍ നല്‍കുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുക, ഇപ്പോള്‍ താമസിക്കുന്ന വീടുകളുടെ വാടകകുടിശിക നല്‍കുക, വെള്ളരിമല വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം പുനസ്ഥാപിക്കുക, മേപ്പാടി പഴയ കമ്മ്യൂണിറ്റി ഹാളില്‍ പ്രളയബാധിതര്‍ക്ക് നല്‍കാതെ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മേപ്പാടി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി വെള്ളരിമല…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലനാട് ചാനൽ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട്ടിലെ പ്രാദേശിക ചാനലായ മലനാട് ചാനൽ ഓഫീസിന് നേരെ ആക്രമണം നടത്തിയ സാമൂഹികവിരുദ്ധർകെതിരെ ശക്തമായ നടപടി എടുക്കണമെന്ന് വയനാട് പ്രസ് ക്ലബ് ആവശ്യപ്പെട്ടു. സ്ഥാപനത്തിന് നേരെയുള്ള അതിക്രമം മാധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള അക്രമമായി മാത്രമേ കാണാൻ കഴിയൂ. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വയനാട് പ്രസ് ക്ലബ് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കാട്ടിക്കുളം മജിസ്ട്രേറ്റു കവല ആലുംമൂട്ടിൽ ജോണിയുടെ ഭാര്യ ലില്ലിജോണി (69) നിര്യാതയായി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നിര്യായതയായി മാനന്തവാടി:  കാട്ടിക്കുളം   മജിസ്ട്രേറ്റു കവല ആലുംമൂട്ടിൽ ജോണിയുടെ ഭാര്യ ലില്ലിജോണി (69) നിര്യാതയായി .സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്   ഗ്രേസ്ഫൂൾ ഫെല്ലോഷിപ്പ് കാട്ടിക്കുളം 54-ൽ. മക്കൾ: ലാലി, ബിജു (ഡ്രോയിംഗ് ടീച്ചർ, ജി.എച്ച്.എസ്. പേരിയ) മരുമക്കൾ: വൽസലൻ, റിനി ബീജു (ടീച്ചർ സെന്റ് മേരീസ് സ്കൂൾ, ചെറൂർ).


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി ഉപജില്ലാ കലോത്സവത്തില്‍ വിവിധ വിഭാഗങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാന കരസ്ഥമാക്കിയ വിദ്യാലയങ്ങളും പോയിന്റും എല്‍പി ജനറല്‍ 1-മാനന്തവാടി ലിറ്റില്‍ ഫഌവര്‍ എല്‍പിഎസ്-53 2-പനമരം ക്രസന്റ് എല്‍ പി എസ്-51 3-കല്ലോടി സെന്റ് ജോസഫ്‌സ് എല്‍പിസ്-46 യുപി ജനറല്‍ 1-പോരൂര്‍ സര്‍വ്വോദയ യുപിഎസ്-74 2-മാനന്തവാടി എല്‍എഫ യുപിഎസ്-71 3-പയ്യമ്പള്ളി എസ് സി എച്ച്എസ്എസ്.-69 ഹൈസ്‌കൂള്‍…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ പറ്റാത്ത കാലഘട്ടത്തിൽ നബി തിരുമേനിയുടെ വചനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അബ്ദുസമദ് പൂക്കോട്ടൂർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

 മാനന്തവാടി: മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ പറ്റാത്ത കാലഘട്ടത്തിൽ നബി തിരുമേനിയുടെ വചനങ്ങൾക്ക് ഏറെ പ്രാധാന്യവും പ്രസക്തിയുമാണുള്ളതെന്ന് എസ്.വൈ.എസ്.സംസ്ഥാനസിക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ ലോകത്ത് നിന്നും കാരുണ്യവും മനുഷ്യത്വവും ഇല്ലാതായികൊണ്ടിരിക്കയാണ്. കാരുണ്യത്തിന്റെ മതമായ ഇസ് ലാമിനെ തകർക്കാൻ നാനാഭാഗത്ത് നിന്നും ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുന്ന വേളയിൽ വിശ്വാസങ്ങൾ മുറുകെ പിടിക്കാൻ നാം തയ്യാറാവണം സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശം വിളിച്ചോതുന്നതിന്…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

വയനാട് കലക്ടർക്ക് വീണ്ടും മാറ്റം: ഡോ:അദീല അബ്ദുള്ള പുതിയ കലക്ടർ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൽപ്പറ്റ: വയനാട് കലക്ടർ എ.ആർ.അജയകുമാർ കൃഷി വകുപ്പ് ഡയറക്ടർ ആകുന്നതോടെ പകരം പുതിയ കലക്ടറുടെ  നിയമനത്തിൽ വീണ്ടും മാറ്റം . ആലപ്പുഴ ജില്ലാ കലക്ടർ  ഡോ.അദീല അബ്ദുള്ളയെ വയനാട് ജില്ലാ കലക്ടറായി നിയമിച്ചുകൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗ തീരുമാനപ്രകാരം കൊല്ലം കലക്ടർ അബ്ദുൾ നാസർ ആയിരുന്നു വയനാട് കലക്ടർ .എന്നാൽ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ആദിവാസി വിദ്യാർത്ഥികളെ പീഡിപ്പിച്ച സംഭവം കേന്ദ്ര ബാലവകാശ കമ്മീഷൻ അന്വേഷിക്കണമെന്ന് ആവശ്യമുയരുന്നു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മാനന്തവാടി:  തിരുനെല്ലിയിൽ ആദിവാസി വിദ്യാർത്ഥികളെ   പീഡിപ്പിച്ച സംഭവം കേന്ദ്ര ബാലവകാശ കമ്മീഷൻ അന്വോഷിക്കണമെന്ന് തിരുനെല്ലി മണ്ഡലം കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു.നേതാക്കൾ.സംഭവത്തിൽ സത്യാവസ്ഥ പുറത്ത് കൊണ്ട് വന്ന് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. പീഡിപ്പിച്ചു എന്ന് വിദ്യാർത്ഥികൾ പരാതി നൽകി മാസങ്ങൾ കഴിഞ്ഞിട്ടും അധികാരികൾ മൗനം പാലിക്കുകയാണ് പീഡന വിവരം അറിഞ്ഞതിന്റെ…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അധ്യാപനത്തിന്റെ കുലപതിക്ക് അധ്യാപന പരിശീലന കേന്ദ്രത്തിൽ വെച്ച് ആദരം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തോണിച്ചാൽ: മൂന്ന് പതിറ്റാണ്ടിന്റെ അറിവിന്റെയും അനുഭവങ്ങളുടെയും നിറവിൽ അധ്യാപക അവാർഡ് നേടിയ  അധ്യാപിക എസ് സത്യവതിയെ ഭാവി അധ്യാപകർ ആദരിച്ചു.   അധ്യാപന പരിശീലന കേന്ദ്രമായ കണ്ണൂർ സർവ്വകലാശാലയുടെ മാനന്തവാടി കേന്ദ്രത്തിൽ കേരളപ്പിറവി ദിനത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. എടവക  പഞ്ചായത്ത് പ്രസിഡന്റ്  ഉഷ വിജയൻ ഉദ്ഘാടനം ചെയ്തു. ഡോ പി കെ പ്രസാദൻ അധ്യക്ഷനായി, ഡോ:…


 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •