വയനാട് ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ അവധി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
പടിഞ്ഞാറത്തറ:.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പടിഞ്ഞാറത്തറയിൽ നടക്കുന്ന വയനാട് ജില്ലാ സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട് നാളെ 16.11.2019 ശനിയാഴ്ച ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹിം തോണിക്കര അറിയിച്ചു. പ്രളയം കാരണം ധാരാളം പ്രവർത്തി ദിവസങ്ങൾ നഷ്ടപ്പെട്ടതിനാൽ ശനിയാഴ്ച ദിവസങ്ങൾ പ്രവർത്തി ദിനങ്ങളായി  മാറ്റിയിരുന്നു.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *