മഞ്ഞപ്പിത്തം മൂർഛിച്ച് കരൾ രേഗം ബാധിച്ച 12 വയസ്സുകാരി മരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ:
മഞ്ഞപ്പിത്തം മൂർഛിച്ച് കരളിനെ  രോഗം ബാധിച്ച 12 വയസ്സുകാരി മരിച്ചു.
മാനന്തവാടി എടവക അമ്പലവയൽ പുത്തൻവളപ്പിൽ നിസാറിന്റെ മകൾ മേപ്പാടി സെന്റ്
ജോസഫ്സ് യുപി സ്കൂൾ വിദ്യാർഥിനി നിയ ഫാത്തിമ(12) യാണ് മരിച്ചത്. .മഞ്ഞപിത്തം ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു.
 മാതാവ്:
ഷംന. സഹോദരൻ: മുഹമ്മദ് നിയാസ്.
Ad
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *