May 6, 2024

പന്ത്രണ്ടാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സ് 2020 ജനുവരി 11 ലേക്ക് മാറ്റി

0

12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോഗ്രസ്സിനോടനുബന്ധിച്ച് കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക ജൈവവൈവിധ്യവും ന്നവിഷയത്തില്‍  ഉപന്യാസംചിത്രരചനഫോട്ടോഗ്രാഫി മത്സരങ്ങള്‍ സംസ്ഥാന തലത്തില്‍ ഓൺലൈനായും പ്രൊജക്ട് അവതരണം ജില്ലാ-സംസ്ഥാന തല മത്സരങ്ങളായും ജൂനിയര്‍(10-14 വയസ്സ്) സീനിയര്‍ (15-18 വയസ്സ്) വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്നു. കാലാവസ്ഥ വ്യതിയാനവും സമുദ്ര,ഉള്‍നാടന്‍ മത്സ്യ സമ്പത്തുംകാലാവസ്ഥ വ്യതിയാനവും ചെറുധാന്യങ്ങളുംകാലാവസ്ഥ വ്യതിയാനവും വന്യ ഭക്ഷ്യ വിഭവങ്ങളുംകാലാവസ്ഥ വ്യതിയാനവും പരമ്പരാഗത കൃഷിരീതികളും,കാലാവസ്ഥ വ്യതിയാനവും കാലാവസ്ഥ വ്യതിയാനവും കിഴങ്ങു വര്‍ഗ്ഗങ്ങള്‍ഭക്ഷ്യ ഇലവര്‍ഗ്ഗങ്ങള്‍ഔഷധ സസ്യങ്ങള്‍ തുടങ്ങിയവയും,പരമ്പരാഗത മത്സ്യബന്ധന രീതികളും,  കാലാവസ്ഥ വ്യതിയാനവും കാര്‍ഷിക രോഗങ്ങളും പരമ്പരാഗത കീട നിയന്ത്രണങ്ങളുംതുടങ്ങി വൈവിധ്യമാര്‍ന്ന ഉപവിഷയങ്ങളും മത്സരത്തിന് തിരഞ്ഞെടുക്കാവുന്നതാണ്.   കാലാവസ്ഥ വ്യതിയാന സാഹചര്യങ്ങളെ അതിനെ അതിജീവിച്ച കാര്‍ഷിക ജൈവവൈവിധ്യത്തിന്റെ സംരക്ഷണത്തിലൂന്നിയ ഉത്തമ മാതൃകകളാണ് മേല്‍ മത്സരങ്ങളിലൂടെ കൂടുതലും പ്രതിഫലിക്കേണ്ടത്. കുട്ടികളെ ഭാവിയിലെ ജൈവവൈവിധ്യ കാവലാളുകളാക്കുവാന്‍ സജ്ജരാക്കുക എന്നതാണ് ലക്ഷ്യം.    പൂരിപ്പിച്ച അപേക്ഷയോടൊപ്പം ഫോട്ടോകള്‍cbcphotoksbb@gmail.com ലേക്കും ഉപന്യാസംcbcessayksbb@gmail.com ലേക്കും വരച്ച ചിത്രത്തിന്റെ ഫോട്ടോ cbcpaintksbb@gmail.comലേക്കും 2020 ജനുവരി 10ന് മുമ്പും പ്രൊജക്ട് അവതരണം അപേക്ഷcbcprojectksbb@gmail.com ലേക്ക് 2019ഡിസംബര്‍ 30ന് മുമ്പായും e-mail ആയി അയക്കേണ്ടതാണ്. ജില്ലാതല മത്സരങ്ങള്‍ 2020ജനുവരി 11 ശനിയാഴ്ച എസ് കെ എം ജെ യു പി സ്‌കൂളില്‍ വെച്ച് നടത്തുന്നതാണ്. ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാന തലത്തില്‍ മത്സരത്തിന് അവസരം ലഭിക്കും. വിവരങ്ങള്‍ക്ക് എസ്. ഹരിത  9539998634, സി. ജയരാജന്‍9496344025 സി. എസ്. അന്‍വര്‍ 9400308480www.keralabiodiversity.org

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *