April 26, 2024

സുബ്ഹി നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികൻ ഓട്ടോറിക്ഷ തട്ടി മരിച്ചു

0
Img 20200102 Wa0164.jpg
സുബ്ഹി നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികൻ ഓട്ടോറിക്ഷ തട്ടി മരിച്ചു. തരുവണ നടക്കൽ പീടികയിൽ വീട്ടിൽ അബ്ദുള്ള മുസലിയാർ (64) ആണ് മരിച്ചത്.  
നടക്കൽ വളവിൽ വെച്ച്  ഇന്ന് രാവിലെ  6 മണിക്കായിരുന്നു സംഭവം.ഗുരുതര പരിക്കേറ്റ അബ്ദുള്ളയെ  മേപ്പാടി വിംസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: ആസ്യ. മക്കൾ: നജ്മത്, ജാഫർ, ജുബൈൈരിയ മമ്മൂട്ടി. മരുമക്കകൾ : സുഹൈറ , സുബൈർ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *