June 13, 2026

ഫാ: ജോയിസ് റാത്തപ്പിള്ളിൽ സി.എസ്.ടി.പൗരോഹിത്യാഭിഷിക്തനായി

0
IMG-20200102-WA0160.jpg
By ന്യൂസ് വയനാട് ബ്യൂറോ
.

വെള്ളമുണ്ട: ഒഴുക്കൻമൂല  റാത്തപ്പിള്ളിൽ മാത്യു -ഗ്രേസി ദമ്പതികളുടെ മകൻ ഫാ. ജോയിസ് റാത്തപ്പിള്ളിൽ പുരോഹിതനായി  തിരുപ്പട്ടം സ്വീകരിച്ചു. ഒഴുക്കൻ മൂല സെന്റ് തോമസ് പള്ളിയിൽ നടന്ന ചടങ്ങിൽ രാമനാഥപുരം ബിഷപ് മാർ പോൾ ആലപ്പാട്ടിന്റെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു  പൗരോഹിത്യാഭിഷേക ചടങ്ങുകൾ. തുടങ്ങിയവർ സഹകാർമ്മികരായിരുന്നു. വൈദികർ, സന്യസ്തർ എന്നിവരും  സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവരും   തിരുകർമ്മങ്ങളിൽ പങ്കെടുത്തു.  പൗരോഹിത്യാഭിഷിക്തനായ ഫാ: ജോയിസ് റാത്തപ്പിള്ളിയുടെ   അനുമോദന യോഗം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.തങ്കമണി ഉദ്ഘാടനം ചെയ്തു.ഫാ: സ്റ്റീഫൻ കോട്ടക്കൽ അധ്യക്ഷത വഹിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *