News Wayanad വയനാട് ചുരത്തിൽ ഗതാഗത തടസ്സം January 3, 2020 0 By ന്യൂസ് വയനാട് ബ്യൂറോ 03 -01-2020 വെള്ളി 10:33 Am ചുരത്തിലെ 6 വളവിന് താഴെയായിട്ടാണ് യന്ത്ര തകരാറിനെ തുടർന്ന് ടാങ്കർ ലോറി കേടായി ചെറിയ തോതിൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്. ചുരം സംരക്ഷണ സമിതി പ്രവർത്തകരും താമരശ്ശേരി പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. Post navigation Previous: വയനാട് ചുണ്ടേൽ പള്ളിയിൽ വിശുദ്ധ യുദാ തദ്ദേവൂസിന്റെ തിരുനാൾ മഹോത്സവം തുടങ്ങിNext: പൗരത്വ നിയമ ഭേദഗതിക്കെതിരെ സുൽത്താൻ ബത്തേരിയിൽ ഇന്ന് മൊബൈൽ ഫ്ലാഷ് ലൈറ്റ് റാലി Also read News Wayanad നഗരവീഥികൾ കീഴടക്കി ഉണ്ണിക്കണ്ണന്മാർ; ശ്രീകൃഷ്ണശോഭയിൽ നാട് September 4, 2026 0 News Wayanad കാട്ടിനുള്ളിൽ കെ.എസ്.ആർ.ടി.സി ബസ് തകരാറിലായി; 32 യാത്രക്കാർക്ക് രക്ഷകരായി വയനാട് പോലീസ് September 4, 2026 0 News Wayanad വനിതാ ലീഗിനെ ഇനി ഇവർ നയിക്കും September 4, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply