October 26, 2026

യുവാവിനെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 

യുവാവിനെ വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മണല്‍വയല്‍ കാരനാട്ട് സുരേന്ദ്രന്റെയും  ലതയുടെയും   മകന്‍ രാഗേഷ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച  ഉച്ചമുതല്‍ കാണാതായ രാഗേഷിനെ വെള്ളിയാഴ്ച  രാവിലെ മണല്‍വയല്‍ എല്ലക്കൊല്ലി വനാതിര്‍ത്തി പ്രദേശത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേണിച്ചിറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.ഭാര്യ:രസിത.രണ്ട് മക്കളുണ്ട്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *