September 4, 2026

പനമരം യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ റാലി നടത്തി

0
IMG-20200101-WA0336.jpg
By ന്യൂസ് വയനാട് ബ്യൂറോ
പനമരം യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ റാലി നടത്തി പനമരം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും കണിയാമ്പറ്റ പഞ്ചായത്തിലെ നെല്ലിയമ്പം പ്രദേശത്തിനിന്നും എത്തിചേർന്ന നിരവധി പേർ അണിനിരന്ന റാലി പനമരം ബസ്റ്റാന്റിൽ അവസാനിച്ചു.
ഭരണഘടന സംരക്ഷിക്കുക പൗരത്വ ദേതഗതി ബിൽ പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യം ഉയർത്തിയായിരുന്നു റാലി നടത്തിയത്. റാലിയിൽ പനമരത്തേയും സമീപത്തേയും സ്കൂൾ കോളേജ് വിദ്യാർത്ഥികളും അണിനിരന്നു.
റാലിക്ക്  അലി നെല്ലുള്ളതിൽ .പി എൻ സിദ്ധിഖ് ,അബ്ദുള്ള മണന്തല  ,ഷൗക്കത്ത് പള്ളിയാൽ ,നിസാർ ചെനക്കൽ,  ബെന്നി ചെറിയാൻ,ഫൈസൽ മഞ്ചേരി, ഷൈജൽ എം കെ ,ജസിർ കടന്നോളി എന്നിവർ 
നേതൃത്വം  നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *