October 26, 2026

പനമരം പാലത്തിന് സമീപം താഴേ പുനത്തിൽ പരേതനായ മമ്മുവിന്റെ ഭാര്യ ഹലീമ ഹജ്ജുമ്മ(77 ) നിര്യതയായി

0
IMG-20200103-WA0088.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
പനമരം ' പാലത്തിന് സമീപം താഴേ പുനത്തിൽ പരേതനായ മമ്മുവിന്റെ ഭാര്യ ഹലീമ ഹജ്ജുമ്മ(77 ) നിര്യതയായി.
മക്കൾ റാബിയ കമറുദ്ധീൻ  ഖദീജ ,ശംസുദ്ധീൻ ,നൂറുദ്ധീൻ ' ബീവി,,അബ്ദുൽ സത്താർ (UAE ) സുബൈദ
മരുമക്കൾ.മഹമൂദ് എ കെ, ബഷീർ (കൽപ്പറ്റ പോസ്റ്റ്മാൻ )മുഹമ്മദ് (പനമരം പോസ്റ്റ് മാൻ)  റജീന ,ജുബൈരിയ, സജ്ന ,
റസീന, പരേതനായ  മുഹമ്മദ്
മയ്യിത്ത് നിസ്കാരം  പനമരം ടൗൺ ജുമാ മസ്ജിദിൽ നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *