October 27, 2026

മാനന്തവാടി മേഖല സർഗലയം: പാണ്ടിക്കടവ് ജേതാക്കൾ

0
IMG-20200103-WA0098.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : നൂറോളം പ്രതിഭകൾ മാറ്റുരച്ച എസ് കെ എസ് എസ് എഫ് മാനന്തവാടി മേഖലാ സർഗലയം പാണ്ടിക്കടവ് ശാഖ 103 പോയന്റ്  നേടി  ഒന്നാം സ്ഥാനം നിലനിർത്തി. 76 പോയന്റ് നേടി ചെറ്റപ്പാലം രണ്ടാം സ്ഥാനവും 62പോയന്റ് നേടി എരുമത്തെരുവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി .വിജയികൾക്ക് റമീസ് ഗസ്സാലി ട്രോഫി വിതരണം ചെയ്തു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *