News Wayanad രുഗ്മിണി സുബ്രഹ്മണ്യത്തിന് കുടുംബശ്രീയുടെ സ്നേഹാദരം January 10, 2020 0 ഗവൺമെൻറിന്റെ ഭവന നിർമ്മാണ പദ്ധതി മികച്ച രീതിയിൽ നടപ്പാക്കി അവാർഡ് വാങ്ങിയ പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രുഗ്മണി സുബ്രഹ്മണ്യത്തെ കുടുംബശ്രീ വയനാട് ജില്ലാ മിഷൻ ആദരിച്ചു. കുടുംബശ്രീയുടെ ആദരം കൽപ്പറ്റ നഗരസഭ ചെയർപേഴ്സൺ സനിത ജഗദീഷ് ഉപഹാരം നൽകി. Tags: Wayanad news Continue Reading Previous ‘ വനിതാ ഘടകപദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പും ജെൻഡർ ബജറ്റും ‘ : സെമിനാർ സംഘടിപ്പിച്ചുNext തൊഴില്‍രഹിത വേതനം രേഖകള്‍ ഹാജരാക്കണം Also read Latest News News Wayanad കുടുംബത്തിന് ഉപകാരി; വകതിരിവ് വട്ട പൂജ്യം: മോട്ടോർ വാഹന വകുപ്പ് May 3, 2024 0 Latest News News Wayanad ലക്ഷംവീട് കോളനിയിൽ വീട് കത്തിനശിച്ചു May 3, 2024 0 News Wayanad വിവാഹവാഗ്ദാനം നൽകി പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളും, ഒത്താശ ചെയ്തയാളും അറസ്റ്റിൽ May 2, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply