കൽപ്പറ്റ:
മുണ്ടക്കുറ്റി തോക്കബേൽ പരേതനായ വർക്കിയുടെ ഭാര്യ സാറാ (90) നിര്യാതയായി. സംസ്ക്കാരം പുതുശേരിക്കടവ് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ നടത്തി.
മക്കൾ .പരേതയായമേരി, അമ്മിണി, ലിസി, ബേബി, പരേതനായ ജോർജ്, മിനി
മരുമക്കൾ: തോമസ്, ജോസഫ്, ബാബു, ബീന,ലീല, ബേബി
Leave a Reply