July 14, 2026

ലൈസൻസുകൾ പുതുക്കാൻ മുനിസിപാലിറ്റി പഞ്ചായത്തുകളിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കണമെന്ന് ടൂറിസം അസോസിയേഷൻ

0
IMG-20200115-WA0167.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലൈസൻസുകൾ പുതുക്കാൻ മുനിസിപാലിറ്റി  പഞ്ചായത്തുകളിലുള്ള ബുദ്ധിമുട്ട്  ഒഴിവാക്കണമെന്ന് ടൂറിസം അസോസിയേഷൻ..           നിലവിൽ നടന്നു കൊണ്ടിരിക്കുന്ന സ്താപനങ്ങൾ ലൈസൻസ് പുതുക്കാൻ പോകമ്പോൾ അനാവശ്യ തടസ്സങ്ങൾ പറഞ്ഞ് ലൈസൻസ് പുതുക്കിക്കൊടുക്കാതിരിക്കുന്ന പ്രവണത കൂടി വരുന്നതായും   പ്രളയം കൊണ്ട് തകർന്ന ടൂറിസം മേഖലക്ക് ഇത് തിരിച്ചടിയാകുമെന്നും  വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു  . പ്രസിഡണ്ട് അലി ബ്രാൻ അദ്ധ്യക്ഷം വഹിച്ചു  ജനറൽ  സെക്രട്ടറി അനീഷ് ബി നായർ സ്വാഗതവും      ട്രഷറർ       നന്ദിയും പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *