April 26, 2024

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രം: മാതൃ-ശിശുവിഭാഗം കെട്ടിടം തറക്കല്ലിടൽ നാളെ

0
മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രം 
മാതൃ-ശിശുവിഭാഗം കെട്ടിടം തറക്കല്ലിടൽ നാളെ വൈകുന്നേരം അഞ്ച് മണിക്ക് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചർ നിർവ്വഹിക്കും.

സംസ്ഥാനത്ത് പ്രസവം നടക്കുന്ന ഏക സാമൂഹികാരോഗ്യകേന്ദ്രമാണ് മീനങ്ങാടി. ഇവിടെ പ്രതിമാസം ശരാശരി 100 ഡെലിവറിയാണ് നടക്കുന്നത്. ഇക്കാരണത്താല്‍ തന്നെ മാതൃ-ശിശു സംരക്ഷണത്തിനായി എന്‍.എച്ച്.എമ്മിലൂടെ അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 30 ലക്ഷം എം.എസ്.ഡി.പി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഫിസ് ബ്ലോക്കിന്റെ ഉദ്ഘാടനവും നിര്‍ന്നേരം വഹിക്കുന്നു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *