March 29, 2024

ആദിവാസി വികസന പദ്ധതിയിൽ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിക്ക് നബാർഡ് അംഗീകാരം

0
Img 20200117 Wa0211.jpg
മാനന്തവാടി:. 

സംസ്ഥാനത്ത് നബാർഡ് നടപ്പിലാക്കിവരുന്ന  സമഗ്ര ആദിവാസി പദ്ധതി ഏറ്റവും നല്ലരീതിയിൽ നടപ്പിലാക്കിയതിന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിക്ക്  നബാർഡ് അവാർഡ്    നൽകി.തിരുവനന്തപുരത്ത് ദി ഡെസിഡൻസിഹോട്ടലിൽ വെച്ച് നടന്ന സംസ്ഥാന ക്രെഡിറ്റ് സെമിനാറിൽ വെച്ച് സംസ്ഥാന കൃഷി വകുപ്പ്മന്ത്രി വി.എസ് . സുനിൽകുമാറിൽ നിന്ന് വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി  അസ്സോസിയേറ്റ് ഡയറക്ടർ .ഫാ.ജിനോജ് പാലത്തടത്തിൽ,പ്രോഗ്രാം ഓഫീസർ ജോസ്.പി.എന്നിവർ  അവാർഡ് ഏറ്റുവാങ്ങികേരളത്തിലെ  വിവിധ ജില്ലകളിൽ നബാർഡ് സമഗ്ര  ആദിവാസി വികസന പദ്ധതി (hmSn)നടപ്പിലാക്കിവരുന്നുണ്ട്വിവിധ സന്നദ്ധസംഘടനകളാണ് പദ്ധതി നിർവ്വഹണം  നടത്തുന്നത്വയനാട് സോഷ്യൽ സർവീസ്  സൊസൈറ്റി കഴിഞ്ഞ വർഷക്കാലമായി  തവിഞ്ഞാൽതൊണ്ടർനാട് ഗ്രാമപഞ്ചായത്തുകളിലായി 730 ആദിവാസികുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയവികസന പദ്ധിയാണ് സംസ്ഥാനത്തുതന്നെ  ഏറ്റവും മുൻപന്തിയിൽ എത്തിച്ചേർന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *