April 30, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0

വൈദ്യുതി മുടങ്ങും
കമ്പളക്കാട് സെക്ഷനിലെ മില്ലുമുക്ക്, കണിയാമ്പറ്റ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജനുവരി 22 ന് രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും. 
  വെള്ളമുണ്ട സെക്ഷനിലെ   ചൊവ്വ, കല്ലോടി, അയിലമൂല, മൂളിത്തോട്, വാളേരി  ഭാഗങ്ങളില്‍  ജനുവരി 22 ന് രാവിലെ 9 മുതല്‍ വൈകുന്നേരം 5.30  വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും. 

   പടിഞ്ഞാറത്തറ സെക്ഷനിലെ ആലക്കണ്ടി, കോടഞ്ചേരി ഭാഗങ്ങളില്‍ ജനുവരി 22 (ബുധന്‍) രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *