April 30, 2024

വയനാടിന് 187 കോടി കിഫ്ബി ഫണ്ട് അനുവദിച്ചു.

0
.
    ജില്ലയിലെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 187.24 കോടി രൂപ അനുവദിച്ചു. കല്‍പ്പറ്റ എന്‍.എം.എസ്.എം കോളേജിന് 8.43 കോടി,മാനന്തവാടി ഗവ.പോളിടെക്‌നിക്കിന് 8.23 കോടി, മലയോര ഹൈവേയുടെ ഭാഗമായ കൊട്ടിയൂര്‍ – ബോയ്‌സ് ടൗണ്‍ റോഡ്, ബോയ്‌സ് ടൗണ്‍ – വാളാട് – കുങ്കിച്ചിറ റോഡ് , തലശ്ശേരി – ബാവലി റോഡ്, മാനന്തവാടി – കല്‍പ്പറ്റ റോഡ് എന്നിവയുടെ നവീകരണത്തിനായി 114.12 കോടി,കാപ്പിസെറ്റ് – പയ്യമ്പള്ളി റോഡ് 43.70 കോടി, തിരുനെല്ലി പഞ്ചായത്തിലെ നിട്ടറ പാലത്തിന് 12.77 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *