November 13, 2026

ജല അതോറിറ്റി 85 കണക്ഷനുകള്‍ വിച്ഛേദിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

ജല അതോറിറ്റിയുടെ കല്‍പ്പറ്റ സബ് ഡിവിഷനു കീഴില്‍ ഡിസംബര്‍ വരെ വിവിധ കാരണങ്ങളാല്‍ 85 കണക്ഷനുകള്‍ വിച്ഛേദിച്ചു. വിച്ഛേദിച്ചവയില്‍ 67 എണ്ണം കുടിശിക അടക്കാത്തതും 18  എണ്ണം മീറ്റര്‍ കേടായതുമായ കണക്ഷനുകളാണ്.  സബ് ഡിവിഷന് കീഴില്‍ ഇനിയും കുടിശിക അടയ്ക്കാനുള്ളവര്‍ കുടിശിക അടക്കുകയും കേടായ മീറ്റര്‍ മാറ്റി സ്ഥാപിക്കുകയും ചെയ്യണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *