October 12, 2026

പോസ്റ്റ് ഓഫിസിന് മുൻപിൽ ധർണ നടത്തി

0
IMG-20210604-WA0022.jpg
By ന്യൂസ് വയനാട് ബ്യൂറോ
പോസ്റ്റ് ഓഫിസിന് മുൻപിൽ ധർണ നടത്തി
മാനന്തവാടി ∙ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും
അഡ്മിനിസ്ട്രേറ്ററുട ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചും എൽഡിഎഫ്
നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റ് ഒാഫിസിന് മുൻപിൽ ധർണ
നടത്തി. സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.വി. സഹദേവൻ ഉദ്ഘാടനം
ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി വി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. ഡോ.
എം.ബി. അനിൽ, എം. റെജിഷ്, എൻ.യു. ജോൺ, കെ. ജയചന്ദ്രൻ, കെ.ടി. വിനു,
അബ്ദുൽ ആസിഫ് എന്നിവർ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *