August 8, 2026

ലക്ഷദ്വീപ് ജനതയ്ക്ക് ജനതാദൾ എസ് ഐക്യദാര്‍ഢ്യം

0
IMG-20210604-WA0039.jpg
By ന്യൂസ് വയനാട് ബ്യൂറോ
ലക്ഷദ്വീപ് ജനതയ്ക്ക്

ജനതാദൾ എസ് ഐക്യദാര്‍ഢ്യം
വെള്ളമുണ്ട : കേന്ദ്രഭരണം വേട്ടയാടുന്ന ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ജനതാദൾ എസ് വെള്ളമുണ്ടയിൽ പോസ്റ്റ് ഓഫീസിന് മുൻപിൽ 
പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ജനതാദൾ എസ് നേതാവ് സി.കെ ഉമ്മർ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു. പുത്തൂർ ഉമ്മർ,റഷീദ് ഇറുമ്പൻ,ഷബീറലി വെള്ളമുണ്ട എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *